ഗാ​ന്ധി​ജ​യ​ന്തി പ്ര​സം​ഗ​മ​ത്സ​രം
Friday, September 24, 2021 9:39 PM IST
കു​റ​വി​ല​ങ്ങാ​ട്: ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്കാ​ര​വേ​ദി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തും. ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ളു​ടെ സ​മ​കാ​ലി​ക​പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ 15 വ​യ​സി​ൽ താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം .പ്ര​സം​ഗം മൂ​ന്നു മി​നി​റ്റി​ൽ ക​വി​യാ​ത്ത വീ​ഡി​യോ ആ​ക്കി സം​ഘാ​ട​ക​സ​മി​തി​ക്കു അ​യ​ച്ചു ന​ൽ​ക​ണം. ആ​ദ്യ റൗ​ണ്ടി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​വ​ർ​ക്ക് ഒ​ക്ടോ​ബ​ര് ര​ണ്ടി​ന് മു​ൻ​കൂ​ട്ടി വി​ഷ​യം ന​ൽ​കി മ​ത്സ​രം ന​ട​ത്തും. ഒ​ന്നാം സ​മ്മാ​ന​മാ​യി 3001 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 2001 രൂ​പ​യും 1001 രൂ​പ​യും ട്രോ​ഫി​ക​ളും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. റെ​ക്കോ​ർ​ഡ് ചെ​യ്ത പ്ര​സം​ഗ​ങ്ങ​ൾ 27ന് ​മു​ന്പ് 9495247084, 9447030459, 9446196750 എ​ന്നീ വാ​ട്ട്സ് ആ​പ്പ് ന​മ്പ​രു​ക​ളി​ൽ അ​യ​ച്ചു​ന​ൽ​ക​ണ​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നി​ര്‍​ദേ​ശം ന​ല്‍​കി

പാ​ലാ: പൈ​ക സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് മാ​ത്ത​ച്ച​ന്‍ എം. ​കു​രു​വി​നാ​ക്കു​ന്നേ​ലി​ന്‍റെ പേ​ര് ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ചു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു മു​ഖ്യ​മ​ന്ത്രി​ക്ക് എം​എ​ല്‍​എ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.