സാ​യാ​ഹ്ന ധ​ര്‍​ണ ഇന്ന്
Friday, September 24, 2021 9:38 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഭാ​ര​ത​ബ​ന്ദി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​സം​യു​ക്ത ക​ര്‍​ഷ​ക സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ ആ​റു​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ​യി​ലെ 11 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തും. കാ​ഞ്ഞി​ര​പ്പ​ള്ളി നോ​ര്‍​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​പ്പാ​ട് ന​ട​ത്തു​ന്ന ധ​ര്‍​ണ കേ​ര​ള ക​ര്‍​ഷ​ക​സം​ഘം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. പ്ര​ഭാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൂ​ട്ടി​ക്ക​ല്‍ മേ​ഖ​ലാ ത​ല ഉ​ദ്ഘാ​ട​നം സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ശു​ഭേ​ഷ് സു​ധാ​ക​ര​നും കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി കെ.​പി. ജോ​സ​ഫ് കു​ന്ന​ത്തു​പു​ര​യി​ട​വും ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ണ്ട​ക്ക​യം ടൗ​ണി​ല്‍ സി​ഐ​ടി​യു ജി​ല്ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​പി. ഇ​സ്മ​യി​ലും പാ​റ​ത്തോ​ട് മേ​ഖ​ല ധ​ര്‍​ണ കേ​ര​ള ക​ര്‍​ഷ​ക സം​ഘം കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി വി. ​സ​ജി​നും കാ​ഞ്ഞി​ര​പ്പ​ള്ളി സൗ​ത്ത് മേ​ഖ​ല ത​ല ധ​ര്‍​ണ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ത​ങ്ക​പ്പ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ലി​ക്കു​ളം മേ​ഖ​ല ധ​ര്‍​ണ ക​ര്‍​ഷ​ക​സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്. ഷാ​ജി, മ​ണി​മ​ല മേ​ഖ​ലാ​ത​ല ധ​ര്‍​ണ ക​ര്‍​ഷ​ക​സം​ഘം ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി. ​സു​നി​ല്‍​കു​മാ​ര്‍, കോ​രു​ത്തോ​ട് മേ​ഖ​ലാ​ത​ല ധ​ര്‍​ണ ക​ര്‍​ഷ​ക​സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ല​ത എ​ബ്ര​ഹാം, മു​ക്കൂ​ട്ടു​ത​റ മേ​ഖ​ല ത​ല ധ​ര്‍​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​വി. തോ​മ​സ് പ്ലാ​ക്കു​ഴി, എ​രു​മേ​ലി മേ​ഖ​ലാ​ത​ല ധ​ര്‍​ണ എ​ഐ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​പി. സു​ഗ​ത​ന്‍ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​ലി​ത്തീ​റ്റ വി​ത​ര​ണം

ചെ​റു​വ​ള്ളി: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ക​ന്നു​കു​ട്ടി പ​രി​പാ​ല​ന​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള കാ​ലി​ത്തീ​റ്റ വി​ത​ര​ണം ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ചെ​റു​വ​ള്ളി ക്ഷീ​ര​സം​ഘ​ത്തി​ൽ ന​ട​ത്തും.