സ​​മാ​​ധി​​ദി​​നം സേ​​വാ ദി​​ന​​മാ​​യി ആ​​ച​​രി​​ച്ചു
Thursday, September 23, 2021 11:20 PM IST
പെ​​രു​​വ: ന​​വോ​​ഥാ​​ന നാ​​യ​​ക​​നും കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ത്മീ​​യാ​​ചാ​​ര്യ​​നു​​മാ​​യ ശ്രീ​​നാ​​രാ​​യ​​ണ ഗു​​രു​​വി​​ന്‍റെ സ​​മാ​​ധി​​ദി​​നം മു​​ള​​ക്കു​​ളം സേ​​വാ​​ഭാ​​ര​​തി​​യും ബി​​ജെ​​പി മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി​​യും ഹി​​ന്ദു ഐ​​ക്യ​​വേ​​ദി​​യും സേ​​വാ ദി​​ന​​മാ​​യി ആ​​ച​​രി​​ച്ചു.
സ്കൂ​​ൾ തു​​റ​​ക്കു​​ന്ന​​തി​​ന്‍റെ മു​​ന്നോ​​ടി​​യാ​​യി പെ​​രു​​വ ഗ​​വ​​ണ്‍​മെ​​ന്‍റ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ൾ, ഗ​​വ​​ണ്‍​മെ​​ന്‍റ് ബോ​​യ്സ് ഹ​​യ​​ർ സെ​​ക്ക​​ന്‍റ​​റി സ്കൂ​​ൾ, ഗ​​വ​​ണ്‍​മെ​​ന്‍റ് വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ന്‍റ​​റി സ്കൂ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി. പ​​രി​​പാ​​ടി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം റി​​ട്ട​​യ​​ർ​​ഡ് ക്രൈം ​​ബ്രാ​​ഞ്ച് എ​​സ്പി സ​​ലിം നി​​ർ​​വ​​ഹി​​ച്ചു. സേ​​വാ​​ഭാ​​ര​​തി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി. ​​ജ​​യ​​ശ​​ങ്ക​​ർ, കെ.​​റ്റി. ഉ​​ണ്ണി​​കൃ​​ഷ​​ണ​​ൻ, സു​​രേ​​ഷ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ, അ​​നീ​​ഷ് കു​​മാ​​ർ, സു​​നേ​​ഷ് കാ​​ട്ടാ​​ന്പാ​​ക്ക്, പി.​​ആ​​ർ. സോ​​മ​​ശേ​​ഖ​​ര​​ൻ, അ​​ജി​​ത്ത് കു​​മാ​​ർ, എ​​ൻ.​​ഹ​​രി​​ശ​​ർ​​മ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ന​​ട​​ന്ന ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ 40 പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ങ്കെ​​ടു​​ത്തു.