പ്ര​​തി​​ഷേ​​ധ സ​​മ​​രം ന​​ട​​ത്തി
Thursday, September 23, 2021 10:57 PM IST
ഞാ​​ലി​​യാ​​കു​​ഴി: കെ- ​​റെ​​യി​​ൽ സി​​ൽ​​വ​​ർ ലൈ​​ൻ പ​​ദ്ധ​​തി സ​​ർ​​ക്കാ​​ർ ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു കെ- ​​റെ​​യി​​ൽ സി​​ൽ​​വ​​ർ ലൈ​​ൻ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് പ​​ടി​​ക്ക​​ൽ പ്ര​​തി​​ഷേ​​ധ സ​​മ​​രം ന​​ട​​ത്തി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം സു​​ധാ​ കു​​ര്യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ബാ​​ബു കു​​ട്ട​​ൻ​​ചി​​റ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. പി.​​പി. പു​​ന്നൂ​​സ്, ഇ.​​വി. ശ്രീ​​കു​​മാ​​ർ, ജോ​​ണി​​കു​​ട്ടി പു​​ന്ന​​ശേ​​രി​​ൽ, സൈ​​ന തോ​​മ​​സ്, എ​​ജി പാ​​റ​​പ്പാ​​ട്, ര​​മേ​​ശ് ന​​ട​​രാ​​ജ്, പി.​​കെ. മ​​ജു, കെ. ​​രാ​​ജീ​​വ്, അ​​പ്പി​​ച്ച​​ൻ എ​​ഴു​​ത്തു​​പ​​ള്ളി, ജോ​​ർ​​ജ് തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

അ​​നു​​സ്മ​​ര​​ണം ന​​ട​​ത്തി
ഇ​​ത്തി​​ത്താ​​നം: സി​​പി​​എം മു​​ൻ ഇ​​ത്തി​​ത്താ​​നം ലോ​​ക്ക​​ൽ സെ​​ക്ര​​ട്ട​​റി​​യും ഇ​​ത്തി​​ത്താ​​നം ജ​​ന​​താ സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റു​​മാ​​യി​​രു​​ന്ന വി.​​ജി. വി​​ശ്വ​​നാ​​ഥ​​ൻ നാ​​യ​​രു​​ടെ 13-ാമ​​ത് അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ന​​ട​​ത്തി. ഇ​​ത്തി​​ത്താ​​ന​​ത്തെ ക​​ല്ലു​​ക​​ട​​വി​​ലു​​ള്ള വീ​​ട്ടി​​ൽ ചേ​​ർ​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യേ​​റ്റം​​ഗം പ്ര​​ഫ.​​എം.​​ടി. ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഏ​​രി​​യാ ക​​മ്മ​​റ്റി​​യം​​ഗം പി.​​എ​​ൻ. രാ​​ജ​​പ്പ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.