ന​​ട​​പ​​ടി​​ക​​ൾ വേ​​ഗ​​ത്തി​​ലാ​​ക്ക​​ണം: മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ
Thursday, September 23, 2021 10:57 PM IST
ച​​ങ്ങ​​നാ​​ശേ​​രി-​​ക​​വി​​യൂ​​ർ റോ​​ഡി​​ന്‍റെ​​യും ഫാ​​ത്തി​​മാ​​പു​​രം മു​​ത​​ൽ തൃ​​ക്കൊ​​ടി​​ത്താ​​നം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ഓ​ഫീ​​സി​​നു സ​​മീ​​പ​​മു​​ള്ള ബൂ​​സ്റ്റിം​​ഗ് പ​​ന്പ് സ്റ്റേ​​ഷ​​ൻ വ​​രെ​​യു​​മു​​ള്ള കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ പ​​ദ്ധ​​തി​​യു​​ടെ​​യും ജ​​ല​​വി​​ത​​ര​​ണ കു​​ഴ​​ലു​​ക​​ൾ മാ​​റ്റി സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ എ​​ത്ര​​യും പെ​​ട്ടെ​​ന്ന് പൂ​​ർ​​ത്തീ​​ക​​രി​​ച്ച് നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന് മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​രോ​​ടാ​​വ​​ശ്യ​​പ്പെ​​ട്ടു.
യോ​​ഗ​​ത്തി​​ൽ കി​​ഫ്ബി അ​​ഡീ​​ഷ​​ണ​​ൽ സി​​ഇ​​ഒ സ​​ത്യ​​ജി​​ത് രാ​​ജ​​ൻ, ടെ​​ക്നി​​ക്ക​​ൽ മെ​​ന്പ​​ർ ജി. ​​ശ്രീ​​കു​​മാ​​ർ, ഡെ​​പ്യൂ​​ട്ടി ചീ​​ഫ് എ​​ൻ​​ജി​​നി​​യ​​ർ അ​​ജി​​ത, വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നീ​​യ​​ർ രേ​​ഖ പി.​​എ​​സ്., അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ എ​​ൽ., പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​നി​യ​​ർ സ​​ണ്ണി ജോ​​ർ​​ജ്, വാ​​ട്ട​​ർ അ​ഥോ​റി​​റ്റി എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​നി​യ​​ർ ഏ​​ബ്ര​​ഹാം വ​​ർ​​ഗീ​​സ്, അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​നി​​യ​​ർ ജെ​​റി​​ൻ ജെ. ​​പോ​​ൾ, അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​നി​യ​​ർ എ​​ന്നി​​വ​​ർ ച​​ർ​​ച്ച​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു.