ഐ​എം​എ എ​എം​എ​സ് സം​സ്ഥാ​ന​സ​മ്മേ​ള​നം
Thursday, September 23, 2021 10:57 PM IST
പാ​​ലാ: ഐ​​എം​​എ എ​​എം​​എ​​സ് പാ​​ലാ ശാ​​ഖ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ സം​​സ്ഥാ​​ന​​സ​​മ്മേ​​ള​​നം ഐ​​എം​​എ സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​പി.​​ടി. സ​​ക്ക​​റി​​യാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഐ​​എം​​എ എ​​എം​​എ​​സ് സം​​സ്ഥാ​​ന ചെ​​യ​​ർ​​മാ​​ൻ ഡോ. ​​പി.​​കെ. സു​​കു​​മാ​​ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഡോ. ​​പി.​​എ. അ​​ല​​ക്സാ​​ണ്ട​​ർ ഒ​​റേ​​ഷ​​ൻ അ​​വാ​​ർ​​ഡ് തൃ​​ശൂ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ പീ​​ഡി​​യാ​​ട്രി​​ക് വി​​ഭാ​​ഗം പ്ര​​ഫ. ഡോ. ​​പി.​​എം. അ​​ന​​ന്ത​​കേ​​ശ​​വ​​ന് സ​​മ്മാ​​നി​​ച്ചു.
മി​​ക​​ച്ച റി​​സേ​​ർ​​ച്ച് പേ​​പ്പ​​റി​​നു​​ള്ള ഡോ. ​​ഈ​​പ്പ​​ൻ സാ​​മു​​വ​​ൽ അ​​വാ​​ർ​​ഡ് ഒ​​മാ​​നി​​ലെ ബ​​ദ​​ൽ​​അ​​ൽ​​സ​​മാ ആ​​ശു​​പ​​ത്രി മെ​​ഡി​​സി​​ൻ മേ​​ധാ​​വി ഡോ. ​​എ.​​വി. ര​​വീ​​ന്ദ്ര​​നും അ​​ർ​​ഹ​​നാ​​യി. ഡോ. ​​പി. ഗോ​​പി​​കു​​മാ​​ർ, ഡോ. ​​മാ​​ർ​​ത്താ​​ണ്ഡ​​പി​​ള്ള, ഡോ. ​​റോ​​യി ഏ​​ബ്ര​​ഹാം ക​​ള്ളി​​വ​​യ​​ലി​​ൽ, ഡോ. ​​ഏ​​ബ്ര​​ഹാം വ​​ർ​​ഗീ​​സ്, ഡോ. ​​സാ​​മു​​വ​​ൽ കോ​​ശി, ഡോ. ​​ജോ​​സ് കോ​​ക്കാ​​ട്ട്, ഡോ. ​​സേ​​തു സ്റ്റീ​​ഫ​​ൻ, ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ്, ഡോ. ​​ജി. ഹ​​രീ​​ഷ്കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.