കു​​​റി​​​ച്ചി​​യി​​​ൽ "നി​​​ലാ​​​വ്’ ഉ​​ദി​​ച്ചി​​ല്ലെ​​ന്ന്
Tuesday, September 21, 2021 12:37 AM IST
ചി​​​ങ്ങ​​​വ​​​നം: കു​​​റി​​​ച്ചി പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ലാ​​​വ് പ​​​ദ്ധ​​​തി പ​​​രാ​​​ജ​​​യ​​​മെ​​​ന്നു പ​​​രാ​​​തി. പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി നാ​​​ളു​​​ക​​​ളേ​​റെ​​യാ​​യെ​​​ങ്കി​​​ലും പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും ഇ​​​പ്പോ​​​ഴും വ​​​ഴി​​​വി​​​ള​​​ക്കു​​​ക​​​ൾ ക​​​ത്തു​​​ന്നി​​​ല്ല. വ​​​ഴി​​​വി​​​ള​​​ക്കു​​​ക​​​ൾ എ​​​ൽ​​​ഇ​​​ഡി ബ​​​ൾ​​​ബു​​​ക​​​ളാ​​​ക്കി പ്ര​​​കാ​​​ശം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും വൈ​​​ദ്യു​​​തി ചെ​​​ല​​​വ് കു​​​റ​​​യ്ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ധാ​​​ന ഉ​​​ദ്ദേ​​​ശ്യം.
എ​​​ന്നാ​​​ൽ, കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ങ്ങു​​​മെ​​​ത്തി​​​യി​​​ല്ല. പ​​ദ്ധ​​തി ന​​ട​​ത്തി​​പ്പി​​നു​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കാ​​​ത്ത​​​താ​​​ണു പ്ര​​​ധാ​​​ന കാ​​​ര​​​ണം. 3500 ബ​​​ൾ​​​ബു​​​ക​​​ളാ​​​ണ് കു​​​റി​​​ച്ചി​​​യി​​​ൽ വേ​​​ണ്ട​​​ത്. 500 ബ​​​ൾ​​​ബു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് കു​​​റി​​​ച്ചി​​​യി​​​ൽ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നു പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ൾ​​ത്ത​​​ന്നെ പ​​​റ​​​യു​​​ന്നു. വ​​​ഴി​​വി​​​ള​​​ക്കു​​​ക​​​ൾ തെ​​​ളി​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​ ഉ​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്നും നി​​​ലാ​​​വ് പ​​​ദ്ധ​​​തി​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ബ​​​ൾ​​​ബു​​​ക​​​ൾ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ബി​​​ജെ​​​പി കു​​​റി​​​ച്ചി പ​​​ഞ്ചാ​​​യ​​​ത്ത് ക​​​മ്മി​​​റ്റി പ്ര​​​തി​​​ഷേ​​​ധ ധ​​​ർ​​​ണ സം​​​ഘ​​​ടി​​​പ്പി​​​ച്ചു.
സ​​​മ​​​ര​​​ത്തി​​​നു ബി​​​ജെ​​​പി പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​കെ. ഉ​​​ദ​​​യ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന സ​​​മി​​​തി​​യം​​​ഗം കെ.​​​ജി. രാ​​​ജ്മോ​​​ഹ​​​ൻ പ്ര​​​തി​​​ഷേ​​​ധം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി.​​​ആ​​​ർ. മ​​​ഞ്ജീ​​​ഷ്, പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ളാ​​​യ ശൈ​​​ല​​​ജ സോ​​​മ​​​ൻ, കെ.​​​എ​​​ൻ. മ​​​ഞ്ജു, ആ​​​ര്യ​​​മോ​​​ൾ പി. ​​​രാ​​​ജ്, നേ​​​താ​​​ക്ക​​​ളാ​​​യ അ​​​ന്പി​​​ളി വി​​​നോ​​​ദ്, ഹ​​​രി കെ. ​​​നാ​​​യ​​​ർ, പി.കെ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, വി​​​നീ​​​ഷ് വി​​​ജ​​​യ​​​നാ​​​ഥ്, സ​​​ദാ​​​ന​​​ന്ദ​​​ൻ കു​​​റി​​​ച്ചി, കെ.​​​ജെ. കൊ​​​ച്ചു​​​മോ​​​ൻ, അ​​​നീ​​ഷ് കു​​​മാ​​​ർ, ജ​​​യ​​​രാ​​​ജ് ചി​​​റ​​​വം​​​മു​​​ട്ടം, ശ​​​ശി​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.