കു​ടി​ശി​ക നി​വാ​ര​ണ അ​ദാ​ല​ത്ത്
Monday, September 20, 2021 11:28 PM IST
ത​ല​പ്പ​ലം: ന​വ​കേ​ര​ളം കു​ടി​ശി​ക നി​വാ​ര​ണം ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ല​പ്പ​ലം സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​ത്തു​ന്ന കു​ടി​ശി​ക നി​വാ​ര​ണ അ​ദാ​ല​ത്ത് നാ​ളെ പ്ലാ​ശ​നാ​ലി​ലെ ബാ​ങ്കി​ന്‍റെ പ്ര​ധാ​ന ശാ​ഖ​യി​ൽ ന​ട​ത്തു​മെ​ന്ന് സ​ജി ജോ​സ