സ​മ്മാ​ന​ദാ​ന​വും അ​നു​മോ​ദ​ന​വും
Monday, September 20, 2021 11:25 PM IST
വാ​ഴൂ​ർ: കോ​ട്ട​യം നെ​ഹ്റു യു​വ​കേ​ന്ദ്ര​യും ഇ​ല​ക്കാ​ട് റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ഡാ​വി​ഞ്ചി ഇ​ന്‍റീ​രി​യ​ർ ഷോ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​സോ​ൺ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ സ​മ്മാ​ന​ദാ​ന​വും മി​ക​ച്ച അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ്‌ നേ​ടി​യ ഡി. ​സേ​തു​ല​ക്ഷ്മി​ക്ക് അ​നു​മോ​ദ​ന​വും ന​ൽ​കി. ക്ല​ബ്ബ് സെ​ക്ര​ട്ട​റി ആ​ർ. ഗോ​പ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഡി. ​സേ​തു​ല​ക്ഷ്മി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന വ​നം വ​ന്യ​ജീ​വി ബോ​ർ​ഡ് അം​ഗം കെ. ​ബി​നു ഡി. ​സേ​തു​ല​ക്ഷ്മി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ സു​നി​ൽ വാ​ഴൂ​ർ, അ​ജ​യ​ൻ തി​രു​വ​ല്ല, ജി​ത്തു എം. ​മേ​ഴ്സി ലി​ൻ, ബ​ബി​ത സു​നി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.