പോ​ളി​ടെ​ക്‌​നി​ക്‌ ഡി​പ്ലോ​മ ലാ​റ്റ​റ​ൽ എ​ൻ​ട്രി അ​ഡ്മി​ഷ​ൻ
Monday, September 20, 2021 11:25 PM IST
പൂ​ഞ്ഞാ​ർ: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് പൂ​ഞ്ഞാ​റി​ൽ വി​വി​ധ ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി മു​ഖേ​ന പ്ര​വേ​ശ​ന​ത്തി​നു​ള്ള കൗ​ൺ​സി​ലിം​ഗ് 25 ന് ​കോ​ള​ജി​ൽ ന​ട​ഡ​ക്കും. കോ​ട്ട​യം ജി​ല്ല​യു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ പേ​രു​ള്ള​വ​ർ ആ​വ​ശ്യ​മാ​യ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ്രോ​സ്പെ​ക്ട​സി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള ഫീ​സും സ​ഹി​തം അ​ന്നേ​ദി​വ​സം കോ​ള​ജി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ് . ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം: ഐ​ടി​ഐ/​കെ​ജി​സി​ഇ - രാ​വി​ലെ 10 മു​ത​ൽ 10 .30 വ​രെ. പ്ല​സ് ടു /​വി​എ​ച്ച്എ​സ്ഇ - രാ​വി​ലെ 10 .30 മു​ത​ൽ 11 വ​രെ. ഫോ​ൺ: 9447460142, 9495443206.