ഫാ. ​ലോ​റ​ന്‍​സ് പു​തു​മ​ന​യു​ടെ ച​ര​മ​വാ​ര്‍​ഷി​ക​ദി​നാ​ച​ര​ണം ന​ട​ത്തി
Monday, September 20, 2021 11:25 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി​യും മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ അ​ധ്യാ​ത്മി​ക വ​ള​ര്‍​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യും ചെ​യ്ത ഫാ. ​ലോ​റ​ന്‍​സ് പു​തു​മ​ന​യു​ടെ ച​ര​മ​വാ​ര്‍​ഷി​ക​ദി​നാ​ച​ര​ണം ന​ട​ത്തി. വി​ജ​യ​പു​രം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​സ്റ്റി​ന്‍ മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ കൃ​ത​ജ്ഞ​താ​ബ​ലി അ​ര്‍​പ്പി​ച്ചു. കേ​ര​ളാ ലാ​റ്റി​ന്‍ ക​ത്തോ​ലി​ക് ബി​ഷ​പ്പ്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ത​റ​യി​ല്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി ഫാ. ​റ്റോം ജോ​സ് വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ന്ന​ത്.