പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു
Monday, September 20, 2021 11:25 PM IST
എ​രു​മേ​ലി: വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളി​ൽ നി​ന്ന് 150 ാളം ​പേ​ർ കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എ​മ്മി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി അം​ഗ​ത്വം ന​ൽ​കി. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ്, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ ഡൊ​മി​നി​ക് ചെ​മ്പ​ക​ത്തു​ങ്ക​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ടം, ജോ​ർ​ജ്കു​ട്ടി ആ​ഗ​സ്തി, സാ​ജ​ൻ കു​ന്ന​ത്ത്, ജോ​ബി ചെ​മ്പ​ക​ത്തു​ങ്ക​ൽ, ജോ​ബി നെ​ല്ലോ​ല​പൊ​യ്ക, സ​ന്തോ​ഷ്‌ കു​ഴി​ക്കാ​ട്ട്, ജെ​യ്സ​ൺ കു​ന്ന​ത്തു​പു​ര​യി​ടം, സു​ശീ​ൽ കു​മാ​ർ, മി​ദ്‌​ലാ​ജ്, ജോ​പ്പ​ൻ മ​ണ്ഡ​പം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.