അ​ല്‍​സ്‌​ഹൈ​മേ​ഴ്‌​സ് ദി​നം
Monday, September 20, 2021 11:25 PM IST
പാ​ലാ: സ​ഫ​ലം 55 പ്ല​സ് ഓ​ണ്‍​ലൈ​നി​ല്‍ 21 വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ല്‍​സ്‌​ഹൈ​മേ​ഴ്‌​സ് ദി​നാ​ച​ര​ണം ന​ട​ത്തും. ഡോ. ​ജോ​ര്‍​ജ് പോ​ള്‍ (അ​മൃ​താ ഹോ​സ്പി​റ്റ​ല്‍ കൊ​ച്ചി), ഡോ. ​പി. ജി. ​സ​ജി (കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്) എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് സി. ​കാ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും