വെ​​റ്റ​​റി​​ന​​റി സ​​യ​​ൻ​​സ് ബി​​രു​​ദ​​ധാ​​രി​​ക​​ളെ നി​​യ​​മി​​ക്കു​​ന്നു
Monday, September 20, 2021 11:22 PM IST
കോ​​ട്ട​​യം: മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് ബ്ലോ​​ക്ക് ത​​ല​​ത്തി​​ൽ രാ​​ത്രി​​കാ​​ല എ​​മ​​ർ​​ജ​​ൻ​​സി വെ​​റ്റ​​റി​​ന​​റി സേ​​വ​​നം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വെ​​റ്റ​​റി​​ന​​റി സ​​യ​​ൻ​​സ് ബി​​രു​​ദ​​ധാ​​രി​​ക​​ളെ നി​​യ​​മി​​ക്കു​​ന്നു. കേ​​ര​​ള സ്റ്റേ​​റ്റ് വെ​​റ്റ​​റി​​ന​​റി കൗ​​ണ്‍​സി​​ലി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​വ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം.
മൂ​​ന്നു മാ​​സ​​ത്തേ​​ക്കു​​ള്ള ക​​രാ​​ർ നി​​യ​​മ​​ന​​മാ​​ണ്. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ യോ​​ഗ്യ​​താ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ അ​​സ​​ലും പ​​ക​​ർ​​പ്പും സ​​ഹി​​തം നാ​​ളെ രാ​​വി​​ലെ 10.30ന് ​​ക​​ള​​ക്ട​​റേ​​റ്റി​​ലെ ജി​​ല്ലാ മൃ​​ഗ​​സം​​ര​​ക്ഷ​​ണ ഓ​​ഫീ​​സി​​ൽ വോ​​ക്-​​ഇ​​ൻ-​​ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ന് എ​​ത്ത​​ണം. ഫോ​​ണ്‍: 04812563726.