Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
32nd ANNUAL REPORT
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
SCRUTINIZER'S REPORT 2021
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പണത്തിനു പകരം പേപ്പർ കെട്ട് നല്കി ഐ ഫോണ്‍ തട്ടിയെടുത്തയാൾ പിടിയിൽ
Monday, September 20, 2021 11:22 PM IST
കോട്ടയം: നോട്ടുകെട്ടെന്ന വ്യാജേന വെള്ള പേപ്പർ കെട്ട് നല്‍കിയയാളെ കോട്ടയം വെസ്റ്റ് പോലീസ് ഓടിച്ചിട്ടു പിടികൂടി.
കൊല്ലം ശൂരനാട് സ്വദേശി പ്ലാവിലശേരിയിൽ വിഷ്ണു ചന്ദ്രനെ (29)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം കോട്ടയം ഭാരത് ആശുപത്രിക്കു സമീപമാണ് സംഭവം.
കോട്ടയം സ്വദേശിയായ യുവാവ് ഇയാളുടെ രണ്ട് ഐഫോണുകൾ വിൽക്കാനുണ്ടെന്നു കാണിച്ചു ഓണ്‍ലൈൻ വില്പന സൈറ്റായ ഒഎൽഎക്സിൽ പരസ്യം നല്കി.
ഇതു കണ്ട വിഷ്ണു ഫോണ്‍ ഇഷ്ടപ്പെട്ടുവെന്നും വാങ്ങാൻ താത്പര്യമുണ്ടെന്നും കാണിച്ച് ഉടമയെ ഫോണിൽ ബന്ധപ്പെട്ടു.
തുടർന്ന് ഇന്നലെ വൈകുന്നേരം ഭാരത് ആശുപത്രിക്കു സമീപത്തു വച്ചു പണം നല്കി ഫോണ്‍ വാങ്ങിക്കൊള്ളാമെന്ന് വാക്ക് പറഞ്ഞുറപ്പിച്ചു.
ഇതോടെ വൈകുന്നേരത്തോടെ പറഞ്ഞുറപ്പിച്ച സമയത്ത് രണ്ടു പേരും സ്ഥലത്തെത്തി. ഫോണ്‍ വാങ്ങിനോക്കിയ വിഷ്ണു പണമാണെന്നു പറഞ്ഞ് ഒരുപൊതി ഫോണ്‍ നല്‍കിയയാൾക്കു കൈമാറി.
തുടർന്നു ഫോണുകളുമായി ഓടിരക്ഷപ്പെടുകയായിരുന്നു. ഫോണ്‍ വില്പന നടത്തിയയാൾ ബഹളമുണ്ടാക്കിയതോടെ സംഭവം കണ്ട നാട്ടുകാർ ഉടൻതന്നെ വിവരം പോലീസിൽ അറിയിക്കുകയും കോട്ടയം വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണയുടെ നിർദേശാനുസരണം എസ്ഐ ടി. ശ്രീജിത്ത് ഇയാളെ പിടികൂടുകയുമായിരുന്നു.
ലഭിച്ച പൊതി തുറന്നു നോക്കിയപ്പോൾ നോട്ടിന്റെ അതേ വലുപ്പത്തിൽ മുറിച്ച പേപ്പർ കഷ്ണങ്ങളുടെ കെട്ടായിരുന്നു.
ഇയാൾക്കെതിരെ 2009ൽ കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ വെട്ടുകേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
പരുത്തുംപാറ കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
ചിങ്ങവനം: ബസുകളുടെ ആളെ കയറ്റവും മറ്റു വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത പാർക്കിംഗും പരുത്തുംപാ
യൂത്ത് ഫ്രണ്ട് -എം ജില്ലാ നേതൃസമ്മേളനം
കോട്ടയം: തൊഴിൽ നഷ്ടപ്പെട്ട യുവജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും പുതിയ തൊഴിൽ സംരംഭങ്ങൾ ആ
നിയമ ബോധവത്കരണ കാന്പയിന് തുടക്കം
കോട്ടയം: നിയമപഠനം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്
വെട്ടിമുകൾ വിക്ടറി ലൈബ്രറി പുനരുജ്ജീവിപ്പിക്കാൻ നടപടി
ഏറ്റുമാനൂർ: പ്രവർത്തനം നിലച്ച വെട്ടിമുകൾ വിക്ടറി ലൈബ്രറി ആൻഡ് റീഡിംഗ് റൂം പുനരുജ്ജീവിപ്പിക്ക
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു മൂന്നു പേർക്കു പരിക്ക്
കോട്ടയം: എംസി റോഡിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്.
സംസ്ഥാന അവാർഡ് നേട്ടത്തിൽ മണർകാട് സെന്റ് മേരീസ് കോളജ്
മണർകാട്: സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും മികച്ച കോളജ് എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ് മണർകാ
സിൽവർ ലൈൻ പദ്ധതി പിൻവലിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: പ്രളയംപോലുള്ള വൻ പ്രകൃതിദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ സിൽവർ ലൈൻ പ
യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ
കോട്ടയം: നഗരമധ്യത്തിൽനിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി ഒന്നര ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ
ഗാന്ധി സ്മരണയിൽ നാടും നഗരവും
കോട്ടയം: ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ മന്ത്രി വി.എൻ.
റബർ ബോർഡ് റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നു
കോട്ടയം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതുതായി നിർമിച്ച റബർ ബോർഡ് റെയിൽവേ മേൽപ്പാലം ഗത
ബോധവത്കരണ പരിപാടിക്കു തുടക്കം
വൈക്കം: കേരള സർക്കാരിന്റെ ലഹരി വർജന മിഷൻ വിമുക്തി പദ്ധതിയുടെ ഭാഗമായി ഒരു മാസക്കാലം നീണ്ടു നി
വെച്ചൂർ പഞ്ചായത്തിന് ഒഡിഎഫ് പ്ലസ് പദവി
വെച്ചൂർ: ഗാന്ധി ജയന്തിയോടനുബന്ധിച്ചു ജല മിഷൻ ഗ്രാമസഭയുടെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ വ
ഗർത്തങ്ങൾ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കോൺക്രീറ്റ് ചെയ്തു
വൈക്കം: തകർന്ന് ഗതാഗത യോഗ്യമല്ലാതായ വൈക്കം - വെച്ചൂർ റോഡിലെ ഗർത്തങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ ക
റബറിന് അടിസ്ഥാന തറവില 250 രൂപയാക്കണമെന്ന് പി.ജെ. ജോസഫ് എംഎൽഎ
കടുത്തുരുത്തി: റബർ വിലസ്ഥിരതാ ഫണ്ട് വർധിപ്പിച്ചു അടിസ്ഥാന തറവില 250 രൂപയാക്കണമെന്ന് കേരളാ കേ
പ്രാണവായുവിനായി ദാസിന് ഇനി മുതൽ വില നൽകേണ്ട
പെരുവ: പ്രാണവായുവിനായി ദാസിന് ഇനി മുതൽ വില നൽകേണ്ട. അവർമാ സ്വദേശി കാത്തിരംകണ്ടത്തിൽ ദാസ് നാ
ക്ഷേത്രക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മറവൻതുരുത്ത്
സഹകരണ വകുപ്പിനു കീഴിലുള്ള എൻജി. കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കും: മന്ത്രി
കിടങ്ങൂർ: സഹകരണ വകുപ്പിനു കീഴിലുള്ള എൻജിനിയറിംഗ് കോളജുകളിൽ ആറു പുതിയ കോഴ്സുകൾ ആരംഭി
ഗൃഹനാഥനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ
വൈക്കം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയായ ഗൃഹനാഥനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടി
പെരുവ-മോനിപ്പള്ളി റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കണമെന്ന്
പെരുവ: പെരുവ-മോനിപ്പള്ളി റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി.
കോട
ജില്ലയിൽ 5308 പേർക്ക് മുൻഗണന കാർഡ്
കോട്ടയം: ജില്ലയിൽ അനർഹമായി കൈവശം വച്ചിരുന്ന 6,925 മുൻഗണനാ കാർഡുകൾ പൊതുവിഭാഗത്തിലേക്ക്
ചങ്ങനാശേരി റെയിൽവേ ജംഗ്ഷൻ ഫ്ലൈഓവർ പദ്ധതി : നിർദിഷ്ട ഫ്ലൈഓവർ രൂപരേഖക്കെതിരേ സ്ഥലമുടമകൾ
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസും ചങ്ങനാശേരി വാഴൂർ റോഡും സംഗമിക്കുന്ന റെയിൽവേ സ്റ്റേഷൻ ജംഗ്ഷനി
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനും അഞ്ച് ഗ്രാമപഞ്ചായത്തുകൾക്കും ഒഡിഎഫ് പ്ലസ് പദവി
ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനും അഞ്ച് ഗ്രാമപഞ്ചായത്തകൾക്കും ഒഡിഎഫ് പ്ലസ് പദവി ല
പരുത്തുംപാറ കവലയിലെ ഗതാഗതക്കുരുക്ക് രൂക്ഷം

ശ്വാസകോശ രോഗ നിര്‍ണയ ക്യാമ്പ് നടത്തി
മണിമല: സെന്റ് തോമസ് ഹെല്‍ത്ത് സെന്ററില്‍ നടന്ന സൗജന്യ ശ്വാസകോശ രോഗ നിര്‍ണയ ക്യാമ്പ് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്
കോവിഡ് പോരാളികൾ ആദരവ് അർഹിക്കുന്നവർ: മന്ത്രി വാസവൻ
ചങ്ങനാശേരി: കോവിഡ് പോരാളികളെ ആദരിക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്ന് മന്ത്രി വി.എൻ. വ
മാർ മാത്യു കാവുകാട്ട് അനുസ്മരണം
ചങ്ങനാശേരി: ദൈവദാസൻ മാർ മാത്യു കാവുകാട്ട് പാവങ്ങളോട് കരുതൽ നൽകിയ ഇടയശ്രേഷ്ഠൻ ആയിരുന്നെന
നിയമന ബോർഡ് ശുപാർശ തള്ളിക്കളയണം: പാസ്റ്ററൽ കൗണ്‍സിൽ വിദ്യാഭ്യാസ കമ്മിറ്റി
ചങ്ങനാശേരി: കേരള സർക്കാരിന്റെ പതിനൊന്നാം ശന്പള കമ്മീഷൻ ശിപാർശകളിൽ എയ്ഡഡ് സ്ഥാപനങ്ങളില
ഗാന്ധിസ്മൃതിയാത്ര നടത്തി
ചങ്ങനാശേരി: കെഎസ്യു ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിന
കരളലിയും നോവിൽ കാരുണ്യസ്പർശമായി ഡോ. സുവാൻ
ഗാന്ധിനഗർ: നിതിനയുടെ സംസ്കാര ചടങ്ങിൽ സാന്ത്വനത്തിന്റെ കൈത്താങ്ങുമായി യുവ ഡോക്ടർ. കോട്ടയം മെഡി
അറിവും സ്നേഹവും ധർമവും കണ്ടുമുട്ടുന്ന ഇടങ്ങളാകണം കലാലയങ്ങൾ: മാർ ജോസഫ് കല്ലറങ്ങാട്ട്
കോട്ടയം: യഥാർഥ സ്നേഹം എത്ര മുറിപ്പെട്ടാലും പകയായി രൂപാന്തരം പ്രാപിക്കില്ലെന്നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാ
നിതിന ഇനി കണ്ണീരോർമ
തലയോലപ്പറന്പ്: പ്രണയം നിരസിച്ചതിന്റെ പകയിൽ സഹപാഠി അരുംകൊല ചെയ്ത വൈക്കം തുറുവേലിക്കുന്ന് ക
"ഫുഡി വീൽസ്’ ഇതു വേറെ ലെവലാ...
കോട്ടയം: വൈക്കം കായലിന്റെ തീരത്ത് ഡബിൾ ഡെക്കർ ബസിൽ കെടിഡിസി ഒരുക്കിയ ഭക്ഷണശാലയിലിരുന്ന് രു
നിലന്പൂർ - കോട്ടയം പാസഞ്ചറിൽ സീസൺ ടിക്കറ്റില്ല; സ്ഥിരം യാത്രക്കാർ പ്രതിസന്ധിയിൽ
കോട്ടയം: നീണ്ട കാത്തിരിപ്പിനുശേഷം രാത്രി എട്ടിന് എറണാകുളത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ സ
ചായക്കോപ്പയിൽ ഇനി ചെങ്ങളം പെരുമയും
ജിബിൻ കുര്യൻ
കോട്ടയം: മൂന്നാറിലും ദേവികുളത്തും പീരുമേട്ടിലും വാഗമണിലും മാത്രമല്ല, കോട്ടയം ചെങ്ങ
894 പേർക്കുകൂടി കോവിഡ്
കോട്ടയം: ജില്ലയിൽ 894 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 884 പേർക്കും സന്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട്
ജില്ലയിലെ 17 പഞ്ചായത്തുകൾക്ക് ഒഡിഎഫ് പ്ലസ് പദവി
കോട്ടയം: ഗ്രാമീണമേഖലയിൽ കൂടുതൽ ഖര-ദ്രവ്യ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഒരുക്കി പ്രദേശത്തെ
സ്കൂട്ടർ ഇടിച്ച് വീട്ടമ്മ മരിച്ചു
മുണ്ടക്കയം: മുണ്ടക്കയം പുത്തൻചന്തയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന
ശുചീകരണ തൊഴിലാളികളെ ആദരിച്ചു
മുണ്ടക്കയം: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ശുചീകരണ വാര
ഗാന്ധി ജയന്തി ആഘോഷം
പൊൻകുന്നം: മഹാത്മാഗാന്ധിയുടെ 152 ാമത് ജന്മവർഷികം "ഗാന്ധി തന്നെ മാർഗം' എന്ന മുദ്രാവാക്യം ഉയർത്തി ചിറക്കടവ് മണ്ഡലം കോൺ
എരുമേലിയിൽ വീണ്ടും മോഷണം
എരുമേലി: വീണ്ടും എരുമേലിയിൽ മോഷണം. വാവര് മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഓഫീസുകളുടെ കതകുകൾ കുത്തിതുറന്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അറിയിപ്പ്
കാഞ്ഞിരപ്പള്ളി: 2000 ജനുവരി ഒന്നു മുതൽ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാ
ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷൻലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ രൂപതാതല ഉദ്ഘാടനം നെയ്യാട്ടുശേരി സെന്റ് ജോർജ്
ഫണ്ട് ഒരു കോടി; പക്ഷേ ശ്രീനിപുരം വികസിച്ചില്ല
എരുമേലി: ഒരു കോടി രൂപ ഫണ്ട് ലഭിച്ചിട്ടും വികസനം എത്തിയില്ല. കോളനിയെ സ്വയംപര്യാപ്ത ഗ്രാമമാക്കാൻ ഒരു കോടി രൂപ ഫണ്ട് അനു
‘ഞാനും എന്റെ അടുക്കളത്തോട്ടവും’
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ "ഞാനും എന്റെ അടുക്കളത്തോട്ടവും - സീസൺ ടു' ചീഫ് വിപ്പ് ഡോ. എൻ.
മുന്നറിയിപ്പ് ബോർഡുകൾ വൃത്തിയാക്കി യുവജനങ്ങൾ
വെളിച്ചിയാനി: ഇരുപത്താറാം മൈൽ മുതൽ മുപ്പത്തൊന്നാം മൈൽ വരെയുള്ള ദേശീയപാതയിലെ മുന്നറിയിപ്പ് ബോർഡുകൾ വൃത്തിയാക്കി വെ
സ്കൂളുകളെ ബ്രെയിന്‍ ഹബ്ബുകളാക്കണം: മന്ത്രി റോഷി അഗസ്റ്റിന്
മുണ്ടക്കയം: ശാസ്ര്ത ലോകത്തിന്റെ കുതിച്ചു ചാട്ടത്തിന്റെയും വിവര സാങ്കേതിക മേഖലയിലെ വിസ്ഫോടനാത്മക മാറ്റങ്ങളുടെയും പ
തീക്കോയി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി ഗൃഹപ്രവേശനം
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന് ഭവന പദ്ധതി പ്രകാരം പണി പൂര്‍ത്തിയാക്കിയ വീടുകളുടെ ഗൃഹപ്രവേശനച്ചട
പ്രഫഷണല്‍ തൊഴില്‍ദാതാക്കളെ ആകര്‍ഷിക്കുന്ന ഇടമായി കേരളം മാറണം: ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്
ഈരാറ്റുപേട്ട: പ്രഫഷണല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന ലോകത്തെ വന്‍കിട തൊഴില്‍ ദാതാക്കളുടെ ഇടമായി കേരളത്തെ മാറ്റിയ
കലാലയങ്ങളിൽ വീണ്ടും കൗമാരത്തിന്റെ കാലൊച്ച
കുറവിലങ്ങാട്: കോവിഡ് ഉയർത്തിയ ഭീഷണിയെ തുടർന്ന് വിദ്യാർഥികളെ അന്യമായ കലാലയങ്ങളിലേക്ക് ഇന്ന് വീണ്ടും കൗമാരത്തിന്
ഓര്‍മയായത് ബഹുമുഖപ്രതിഭ
പാലാ: ആത്മീയശുശ്രൂഷാ രംഗത്തെന്നതു പോലെ കലാ സാംസ്കാരിക രംഗത്തും തിളങ്ങിയ ബഹുമുഖ പ്രതിഭയായ വൈദികനെയാണ് ഫാ. ജെയിംസ്
ഗാന്ധിജയന്തി ദിനാചരണം നടത്തി
പാലാ: വര്‍ധിച്ചു വരുന്ന ഭീകരതയ്ക്കും അക്രമത്തിനുമെതിരേ ഗാന്ധിയന്‍ മാര്‍ഗത്തില്‍ പ്രതിരോധമുയര്‍ത്തണമെന്ന് മാണി സി.
ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു
കുറവിലങ്ങാട്: പഞ്ചായത്ത് ഹരിതകർമസേനയിലെ മികച്ച അംഗങ്ങളെ ആദരിച്ചു. മികച്ച പ്രവർത്തനം നടത്തിയ വത്സമ്മ ചാക്കോ, റെ
നഴ്സുമാര്‍ക്ക് ഇന്‍ഷ്വറന്‍സ് മേള
പാലാ: തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി നഴ്സുമാര്‍ക്കായി പാലാ ഹെഡ് പോസ്റ്റ്ഓഫീസില്‍ അഞ്ചു മുതല്‍ ഏഴു വരെ തീയതികളില്‍
കളരിയാമ്മാക്കല് പാലം റോഡ്: അക്വിസിഷന്‍ നടപടികള്‍ പുരോഗമിക്കുന്നു
പാലാ: അപ്രോച്ച് റോഡും തുടര്‍ റോഡും ഇല്ലാതെ കിടക്കുന്ന കളരിയാമ്മാക്കല് പാലം റോഡിന്റെ പൂര്‍ത്തീകരണത്തിനായുള്ള അക്വിസി
പ്രണയപ്പക കൊലപാതകം ജില്ലയിൽ മുന്‍പും
കോട്ടയം: പ്രണയനൈരാശ്യത്തിന്റെ പേരിൽ അഞ്ചു വർഷം മുന്‍പ് കോട്ടയത്ത് നടന്ന കൊലപാതകത്തിനു പിന്നാ
കാരിത്താസിൽ ഇന്ന് ഒപി അവധി
കോട്ടയം: ഗാന്ധിജയന്തി പ്രമാണിച്ച് ആശുപത്രി അവധിയായതിനാൽ കാരിത്താസ് ആശുപത്രിയിൽ ഒപി സേവനങ
ഓണ്‍ലൈൻ പരിശീലനം
കോട്ടയം: റബർകൃഷിയിൽ റബർബോർഡ് ഓണ്‍ലൈൻ പരിശീലനം നൽകും.
നൂതന നടീൽ വസ്തുക്കൾ, നടീൽ രീ
യുദ്ധഭടന്മാരെ ആദരിക്കും
പൊൻകുന്നം: 1962, 1965, 1971 യുദ്ധങ്ങളിൽ പങ്കെടുക്കുകയും ഇതേസമയം സൈനികസേവനം ചെയ്തവരുമായ വിമുക്
ഗാന്ധിജയന്തി ദിനാഘോഷം; ഹാരാർപ്പണവും പുഷ്പാർച്ചനയും
കോട്ടയം: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ മന്ത്രി വി.
നിയമ ബോധവത്കരണ കാന്പയിന് ഇന്നു തുടക്കം
കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സംഘടിപ്
കുട്ടികൾക്കുള്ള ധീരതാ പുരസ്കാരത്തിന് അപേക്ഷിക്കാം
കോട്ടയം: കുട്ടികൾക്കുള്ള ധീരത അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപകടത്തിൽപ്പെട്ട മറ്റൊരാളുടെ ജീവ
നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: അമ്മ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെ പോലീസ് അറ
896 പേർക്കുകൂടി കോവിഡ്
കോട്ടയം: ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 880 പേർക്കും സന്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ
വളം വിലവർധന: കേന്ദ്രസർക്കാർ ഇടപെടണമെന്ന് ജോസ് കെ. മാണി
കോട്ടയം: രാസവള വിലവർധനവും യൂറിയായുടെ ലഭ്യതക്കുറവും പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും ജില്ലാ പോലീസ് ചീഫും രക്തം ദാനം ചെയ്തു
കോട്ടയം: ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങ
നെൽകർഷകർ ഇൻഷ്വറൻസ് കന്പനിക്കു മുന്പിൽ സമരത്തിന്
കോട്ടയം: പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതിയായ ഫസൽ ബീമാ യോജന സ്കീമിൽ അംഗമായ ജില്ലയിലെ വൈക്
ഒറ്റത്തവണ പ്രമാണ പരിശോധന
കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) തസ്തികയുടെ ( കാറ്റഗറ
പ്രണയം ജീവനെടുത്തു; നാട് നടുങ്ങി
വൈക്കം: പ്രണയബദ്ധരായ യുവാവും യുവതിയും കഴിഞ്ഞദിവസം വൈക്കം കൊച്ചങ്ങാടി വാഴേക്കാട് ജീവനൊടുക്കിയ
ഇന്ന് ഒപി അവധി
മുട്ടുചിറ: ഗാന്ധിജയന്തി പ്രമാണിച്ചു ഇന്ന് മുട്ടുചിറ എച്ച്ജിഎം ആശുപത്രിക്കു അവധിയായിരിക്കും. ഒപി
2.82 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം: ഹൈമി ബോബി
വൈക്കം: ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനിൽ 2.82 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ഡിവി
കർഷക യൂണിയൻ-എം മണ്ഡലം സമ്മേളനം
പെരുവ: കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് കന്പനിയാക്കിയ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ പ്രവ
മൂഴിക്കൽ - കടൂക്കര കടത്ത് പുനരാരംഭിച്ചു
ഉദയനാപുരം: ഉദയനാപുരം - മറവൻതുരുത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂഴിക്കൽ - കടൂ
മുൻഗണനാ റേഷൻകാർഡ് വിതരണത്തിനു തുടക്കമായി
കടുത്തുരുത്തി: സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ മുൻഗണനാ വിഭാഗത്തിലെ ഒഴി
വിധവ-വയോജനക്ഷേമ കമ്മീഷൻ രൂപീകരിക്കണം: മോൻസ് ജോസഫ്
കടുത്തുരുത്തി: വയോജനങ്ങളുടെയും വിധവകളുടെയും പെൻഷൻ 5,000 രൂപയായി വർധിപ്പിക്കണമെന്നും വിധ
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ചേര്‍പ്പുങ്കല്‍: ബിവിഎം ഹോളിക്രോസ് കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. എംഎ ഇംഗ്ലീഷുകാര്‍ക്ക്
നേതൃത്വ ക്യാമ്പ് നടത്തി
കുറവിലങ്ങാട്: കെഎസ്യു കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിശ നേതൃത്വ ക്യാമ്പും നിയോജകമണ്ഡലം
സീറ്റ് ഒഴിവ്
പാലാ: പാലാ സെന്റ് തോമസ് കോളജില്‍ സ്വാശ്രയ ഡിഗ്രി പ്രോഗ്രാമുകളായ ബി.വോക് സസ്റ്റയിനബിള്‍ അഗ്രികള്‍ച്ചര്‍, ബി.വോക് ഫുഡ്
വയോധികരെ ആദരിച്ചു
ഞീഴൂർ: ഒരുമ ചാരിറ്റബിൾ സൊസൈറ്റി ലോക വയോജന ദിനത്തോടുനുബന്ധിച്ചു 12 വയോധിക മാതാപിതാക്കളെ ആദ
എഴുത്തുകൂട്ടം വാർഷികം
കടുത്തുരുത്തി: എഴുത്തുകൂട്ടം കോട്ടയം ജില്ലാ ഘടകത്തിന്റെ രണ്ടാം വാർഷികം എഴുത്തുകൂട്ടം പ്രസിഡന്റ്
പിഎംഎവൈ ഗുണഭോക്തൃ പട്ടികയിൽനിന്ന് തെറ്റിദ്ധരിപ്പിച്ച് ഒഴിവാക്കിയെന്ന്
കുറവിലങ്ങാട്: ഭവന നിർമാണത്തിനായുള്ള പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്തൃ പട്ടികയിൽനിന്ന് തെറ്റിദ്ധരിപ്പിച്ച

Latest News
കർഷക പ്രതിഷേധം: സിദ്ദു കസ്റ്റഡിയിൽ, പഞ്ചാബ് മുഖ്യമന്ത്രിക്കും വിലക്ക്
നിസാമുദ്ദീൻ കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞു
ഷൗക്കത്തലിയുടെ രണ്ടാം വരവ്; തീവ്രവാദ കേന്ദ്രങ്ങളിൽ നെഞ്ചിടിപ്പ്
ആര്യന് ലഹരി മരുന്ന് കൈമാറിയ മലയാളി കസ്റ്റഡിയിൽ
കർഷക സമരങ്ങൾ എന്തിന്..? വിമർശിച്ച് സുപ്രീം കോടതി

More from other section
ഒഴുക്കിൽപ്പെട്ടു കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Thiruvananthapuram
പത്താം ക്ലാസ് വിദ്യാര്‍ഥി കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍
Kollam
സിവിൽ സർവീസ് കായികമേള
Pathanamthitta
ചേര്‍ത്തല സര്‍ക്കാര്‍ സ്കൂളിനെതിരെ ബാലാവകാശ കമ്മീഷന്റെ നടപടി
Alappuzha
ആദിവാസിക്കുടിയിൽ ചിത്രീകരിച്ച വീഡിയോ പുറത്തിറക്കി
Idukki
സ്വീകരണം നല്കി
Ernakulam
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മാർഗനിർദേശങ്ങളായി
Thrissur
ദേവാലയം ഐക്യത്തിന്റെ ആലയം: മാർ ജേക്കബ് മനത്തോടത്ത്
Palakkad
നടീൽ ഉത്സവം
Malappuram
കനത്ത മഴ; മലയോരമേഖലയിൽ വ്യാപകനാശം
Kozhikode
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണം
Wayanad
വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തണം
Kannur
മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top