1396 പേ​​ർ​​ക്കുകൂ​​ടി കോ​​വി​​ഡ്
Monday, September 20, 2021 11:22 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ 1396 പേ​​ർ​​ക്ക് കൂ​​ടി കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 1370 പേ​​ർ​​ക്കും സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന​​യാ​​ണ് വൈ​​റ​​സ് ബാ​​ധി​​ച്ച​​ത്. ഇ​​തി​​ൽ മൂ​​ന്ന് ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​യ 26 പേ​​ർ രോ​​ഗ​​ബാ​​ധി​​ത​​രാ​​യി. 1482 പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി. പു​​തി​​യ​​താ​​യി 5976 പ​​രി​​ശോ​​ധ​​നാ ഫ​​ല​​ങ്ങ​​ളാ​​ണ് ല​​ഭി​​ച്ച​​ത്. രോ​​ഗം ബാ​​ധി​​ച്ച​​വ​​രി​​ൽ 610 പു​​രു​​ഷ​​ൻ​​മാ​​രും 589 സ്ത്രീ​​ക​​ളും 197 കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. 60 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള 243 പേ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. നി​​ല​​വി​​ൽ 6705 പേ​​രാ​​ണു ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​തു​​വ​​രെ 2,88,406 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യി. 2,78,708 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി. ജി​​ല്ല​​യി​​ൽ 49,781 പേ​​ർ ക്വാ​​റ​​ന്‍റൈ​​നി​​ൽ ക​​ഴി​​യു​​ന്നു​​ണ്ട്.