ടൂ​​റി​​സം വ​​ർ​​ക്കിം​​ഗ് ഗ്രൂ​​പ്പ് പു​​നഃ​​സം​​ഘ​​ടി​​പ്പി​​ച്ചു
Monday, September 20, 2021 11:22 PM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന ആ​​സൂ​​ത്ര​​ണ ബോ​​ർ​​ഡി​​ന്‍റെ ടൂ​​റി​​സം വ​​ർ​​ക്കിം​​ഗ് ഗ്രൂ​​പ്പ് പു​​നഃ​​സം​​ഘ​​ടി​​പ്പി​​ച്ചു. ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം മി​​ഷ​​ൻ കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ കെ. ​​രൂ​​പേ​​ഷ് കു​​മാ​​ർ, ബി​​നാ​​ലെ സ്ഥാ​​പ​​ക​​ൻ ബോ​​സ് കൃ​​ഷ്ണ​​മാ​​ചാ​​രി, ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം മേ​​ഖ​​ല​​യി​​ലെ ടൂ​​ർ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രി​​ൽ ഒ​​രാ​​ളാ​​യ ഗോ​​പി​​നാ​​ഥ് പാ​​റ​​യി​​ൽ, ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം പ്ര​​ചാ​​ര​​ക​​നും സി​​ജി​​എ​​ച്ച് ഹോ​​ട്ട​​ൽ ശൃം​​ഖ​​ല​​യു​​ടെ സ്ഥാ​​പ​​ക​​നു​​മാ​​യ ജോ​​സ് ഡൊ​​മി​​നി​​ക് തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് പു​​തി​​യ ഗ്രൂ​​പ്പി​​ൽ ഇ​​ടം പി​​ടി​​ച്ച​​ത്.