പോ​​ളി​​ടെ​​ക്നി​​ക് ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി പ്ര​​വേ​​ശ​​നം
Sunday, September 19, 2021 11:51 PM IST
ക​​ടു​​ത്തു​​രു​​ത്തി: 2021-22 അ​​ധ്യയ​​ന വ​​ർ​​ഷ​​ത്തി​​ലെ പോ​​ളി​​ടെ​​ക്നി​​ക് ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി പ്ര​​വേ​​ശ​​ന​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ ജി​​ല്ല​​യി​​ലെ ഐ​​റ്റി​​ഐ റാ​​ങ്ക് ലി​​സ്റ്റി​​ൽ ഉ​​ൾ​പ്പെ​ട്ട ഒ​​ന്ന് മു​​ത​​ൽ 300 വ​​രെ​​യു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളും ജി​​ല്ലാ റാ​​ങ്ക് ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ട്ട എ​​സ്‌​സി - ​എ​​സ്ടി വി​​ദ്യാ​​ർ​​ഥി​​ക​​ളും ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് അ​​ഡ്മി​​ഷ​​ൻ നേ​​ടു​​ന്ന​​തി​​നാ​​യി 23ന് ​മു​​ന്പാ​​യി ക​​ടു​​ത്തു​​രു​​ത്തി പോ​​ളി​​ടെ​​ക്നി​​ക്കി​​ലെ​​ത്തി ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം.
പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​ര​​മു​​ള്ള ഫീ ​​പേ​​യ്മെ​​ന്‍റെ ഓ​​ണ്‍​ലൈ​​ൻ ആ​​യ​​തി​​നാ​​ൽ ഏ​​ക​​ദേ​​ശം 16,000 രൂ​​പ ബാ​​ല​​ൻ​​സു​​ള്ള എ​​ടി​​എം കാ​​ർ​​ഡ്, അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ എ​​ന്നി​​വ നി​​ർ​​ബ​​ന്ധ​​മാ​​യും കൊ​​ണ്ടു​​വ​​രേ​​ണ്ട​​താ​​ണ്. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.polyadmission. org/lte എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്ക​​ണം. കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ൾ പാ​​ലി​​ക്ക​​ണം.