സ്നേ​​ഹ​​ഗാ​​ഥ സെ​മി​നാ​ർ
Sunday, September 19, 2021 11:51 PM IST
ക​​ടു​​ത്തു​​രു​​ത്തി: ജ​​യ​​ഭാ​​ര​​ത് വാ​​യ​​ന​​ശാ​​ല​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്ത്രീ​​ക​​ൾ​​ക്കു നേരേ​​യു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യും ലിം​​ഗ ​സ​​മ​​ത്വ​​ത്തി​​നു​​മാ​​യി പെ​​ണ്‍​ജീ​​വി​​ത​​ത്തി​​ന്‍റെ ക​​രു​​ത​​ലാ​​യി സ്നേ​​ഹ​​ഗാ​​ഥ ഒ​​രു​​ക്കി. വൈ​​ക്കം താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ എ​​ക്സി​​കൂ​​ട്ടി​​വം​​ഗം ശ്യാ​​മ​​ള അ​​രു​​ണ്‍ ച​​ർ​​ച്ച ന​​യി​​ച്ചു.
വാ​​യ​​ന​​ശാ​​ല പ്ര​​സി​​ഡ​​ന്‍റ് ജി.​​പി. വി​​ജ​​യ​​കു​​മാ​​ർ, സെ​​ക്ര​​ട്ട​​റി അ​​രു​​ണ്‍, താ​​ലൂ​​ക്ക് കൗ​​ണ്‍​സി​​ൽ എ​​ക്സി​​കൂ​​ട്ടീ​​വം​​ഗം കെ.​​എ​​സ്. രാ​​ജ​​ൻ, താ​​ലൂ​​ക്ക് കൗ​​ണ്‍​സി​​ലം​​ഗം ഇ.​​പി. ഗോ​​പീ​​കൃ​​ഷ്ണ​​ൻ, ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളാ​​യ സു​​ശീ​​ല ദേ​​വ​​രാ​​ജ​​ൻ, സു​​ജാ​​ത സു​​മോ​​ൻ, പി.​​സി. ബി​​ജു, സാ​​ൻ​​ജോ പീ​​റ്റ​​ർ, വ​​നി​​ത​​വേ​​ദി പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.