വീ​ട് നി​ർ​മി​ച്ചു ന​ൽ​കി
Sunday, September 19, 2021 11:51 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വൈ​​ക്ക​​ത്ത​​ഷ്ട​​മി ദി​​ന​​ത്തി​​ൽ ഗു​​ണ്ടാ​സം​​ഘം ക​​രി​​ന്പ് ത​​ണ്ടി​​ന് അ​​ടി​​ച്ചു കൊ​​ല​​പ്പെ​ടു​​ത്തി​​യ ശ്യാം​​കു​​മാ​​റി​​ന്‍റെ കു​​ടും​​ബ​​ത്തി​​നു സി​​പി​​എം കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം ലോ​​ക്ക​​ൽ ക​​മ്മി​​റ്റി നി​​ർ​​മി​​ച്ചു ന​​ൽ​​കി​​യ വീ​​ടി​​ന്‍റെ താ​​ക്കോ​​ൽ ദാ​​നം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ നി​​ർ​​വ​​ഹി​​ച്ചു. സി​​പി​​എം സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ തീ​​രു​​മാ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് കു​​ലേ​​ശേ​​ഖ​​ര​​മം​​ഗ​​ലം ലോ​​ക്ക​​ൽ ക​​മ്മി​​റ്റി നി​​ർ​​ധ​​ന കു​​ടും​​ബ​​ത്തി​​നു വീ​​ട് നി​​ർ​​മി​​ച്ച് ന​​ൽ​​കു​​വാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.
ഏ​​രി​​യ ക​​മ്മി​​റ്റി അം​​ഗം കെ.​​എ​​സ്. വേ​​ണു​​ഗോ​​പാ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എ.​​വി. റ​​സ​​ൽ, ഏ​​രി​​യ സെ​​ക്ര​​ട്ട​​റി കെ. ​​ശെ​​ൽ​​വ​​രാ​​ജ്, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ബി. ര​​മ, കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​എ. നാ​​സ​​ർ, ലോ​​ക്ക​​ൽ സെ​​ക്ര​​ട്ട​​റി എ​​സ്. അ​​രു​​ണ്‍ കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. യോ​​ഗ​​ത്തി​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ത്ത ടൂ​​റി​​സം കോ​​ഓ​ഡി​​നേ​​റ്റ​​ർ കെ. ​​രൂ​​പേ​​ഷ് കു​​മാ​​റി​​നെ ഉ​​പ​​ഹാ​​രം ന​​ൽ​​കി ആ​​ദ​​രി​​ച്ചു.