ചെ​​ത്തി​​പ്പു​​ഴ ആ​​ശു​​പ​​ത്രി​​യി​​ൽ സൗ​​ജ​​ന്യ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പ്
Friday, September 17, 2021 10:48 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് ഓ​​ഫ് പ്ലാ​​സ്റ്റി​​ക് സ​​ർ​​ജ​റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 20 മു​​ത​​ൽ 30 വ​​രെ രാ​​വി​​ലെ ഒ​ന്പ​തു മു​​ത​​ൽ ഉ​​ച്ച​​യ്ക്ക് ര​ണ്ടു വ​​രെ സൗ​​ജ​​ന്യ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പ് സം​​ഘ​​ടി​​പ്പി​​ക്കും. ഡോ. ​​ജോ​​യ​​ൽ ജോ​​സ​​ഫ് MBBS, DNB, MCh (Plsatic Surgery) ​നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന പ്ര​​സ്തു​​ത ക്യാ​​ന്പി​​ൽ ക​​ണ്‍​സ​​ൾ​​ട്ടേ​​ഷ​​ൻ പൂ​​ർ​​ണ​മാ​​യി സൗ​​ജ​​ന്യ​​മാ​​ണ്.
ലാ​​ബ് ടെ​​സ്റ്റു​​ക​​ൾ​​ക്കും​​തു​​ട​​ർ ചി​​കി​​ത്സ​​ക​​ൾ​​ക്കും സ്കാ​​നിം​ഗി​​നും 25% ഡി​​സ്കൗ​​ണ്ട് ല​​ഭി​​ക്കും.
ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​രി​​ൽ​നി​​ന്ന് ഡോ​​ക്ട​​ർ നി​​ർ​​ദ്ദേ​​ശി​​ക്കു​​ന്ന രോ​​ഗി​​ക​​ൾ​​ക്കു ശ​​സ്ത്ര​​ക്രി​​യ​​ക​​ളി​​ൽ പ്ര​​ത്യേ​​ക ഇ​​ള​​വ് ന​​ല്കും. ശ​​രീ​​ര​​ത്തി​​ലെ കൊ​​ഴു​​പ്പ് പാ​​ർ​​ശ്വ​​ഫ​​ല​​ങ്ങ​​ൾ ഇ​​ല്ലാ​​തെ റി​​മൂ​​വ് ചെ​​യ്യു​​ന്ന Liposuctiol/pw ഇ​​ത​​ര കോ​​സ്മ​​റ്റി​​ക്സ് ശ​​സ്ത്ര​ക്രി​​യ​​ക​​ളും ഫ്ളാ​​സ്റ്റി​​ക് സ​​ർ​​ജ​​റി വി​​ഭാ​​ഗ​​ത്തി​​ൽ ചെ​​യ്യു​​ന്നു​​ണ്ട്.
ഓ​​രോ ദി​​വ​​സ​​വും മു​​ൻ​​കൂ​​ട്ടി ബു​​ക്ക് ചെ​​യ്യു​​ന്ന 40 പേ​​ർ​​ക്കാ​​ണ് ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്ന​​ത്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കും ര​​ജി​​സ്ട്രേ​​ഷ​​നും 8943353611, 8606998395, 0481 2422100 എ​​ന്ന ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണ​​മെ​​ന്നു ഹോ​​സ്പി​​റ്റ​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് മം​​ഗ​​ല​​ത്ത് അ​​റി​​യി​​ച്ചു.