ലൈ​ഫ് പ​ദ്ധ​തി​ : ജി​ല്ല​യി​ൽ 752 കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ട്
Friday, September 17, 2021 10:32 PM IST
കോ​​​ട്ട​​​യം: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നൂ​​​റു​​​ദി​​​ന ക​​​ർ​​​മ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ലൈ​​​ഫ് മി​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ജി​​​ല്ല​​​യി​​​ൽ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​ത് 752 വീ​​​ടു​​​ക​​​ൾ. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ജി​​​ല്ല​​​യി​​​ൽ ഇ​​​തു​​​വ​​​രെ 9,678 വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ 1,102 വീ​​​ടു​​​ക​​​ളും ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ൽ 4,222 വീ​​​ടു​​​ക​​​ളും മൂ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ 775 വീ​​​ടു​​​ക​​​ളും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചു.

പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ-​​​ഫി​​​ഷ​​​റീ​​​സ് വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ അ​​​ഡീ​​​ഷ​​​ണ​​​ൽ ലി​​​സ്റ്റി​​​ലെ 148 വീ​​​ടു​​​ക​​​ളും പി​​​എം​​​എ​​​വൈ ന​​​ഗ​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ലെ 1,768 വീ​​​ടു​​​ക​​​ളും പി​​​എം​​​എ​​​വൈ ഗ്രാ​​​മീ​​​ണ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ 616 വീ​​​ടു​​​ക​​​ളും പ​​​ട്ടി​​​ക​​​ജാ​​​തി വ​​​കു​​​പ്പ് നി​​​ർ​​​മി​​​ച്ച 954 വീ​​​ടു​​​ക​​​ളും പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വ​​​കു​​​പ്പ് നി​​​ർ​​​മി​​​ച്ച 14 വീ​​​ടു​​​ക​​​ളും ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് നി​​​ർ​​​മി​​​ച്ച 79 വീ​​​ടു​​​ക​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഉ​​​ദ​​​യ​​​നാ​​​പു​​​രം പ​​​ഞ്ചാ​​​യ​​​ത്തി​​​ലാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വീ​​​ടു​​​ക​​​ൾ ലൈ​​​ഫ് മി​​​ഷ​​​നി​​​ലൂ​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​ത്. 247 എ​​​ണ്ണ​​​മാ​​​ണ് ഇ​​​വി​​​ടെ നി​​​ർ​​​മി​​​ച്ച​​​ത്.
ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ഭ​​​വ​​​ന പൂ​​​ർ​​​ത്തീ​​​ ക​​​ര​​​ണ പ്ര​​​ഖ്യാ​​​പ​​​നം വി​​​ജ​​​യ​​​ക​​​ര​​​മാ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ർ​​​മ​​​ല ജി​​​മ്മി അ​​​ധ്യ​​​ക്ഷ​​​നാ​​​യും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഡോ. ​​​പി.​​​കെ. ജ​​​യ​​​ശ്രീ ക​​​ണ്‍​വീ​​​ന​​​റാ​​​യു​​​മു​​​ള്ള ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്നു വ​​​രു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്ത് നൂ​​​റു​​​ദി​​​ന ക​​​ർ​​​മ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 10,000 വീ​​​ടു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​തി​​​ന്‍റെ സം​​​സ്ഥാ​​​ന ത​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം 18ന് ​​​ഉ​​​ച്ച​​​യ്ക്ക് 12ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഓ​​​ണ്‍​ലൈ​​​നാ​​​യി നി​​​ർ​​​വ​​​ഹി​​​ക്കും. പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച വീ​​​ടു​​​ക​​​ളി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഗു​​​ണ​​​ഭോ​​​ക്താ​​​വി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ചേ​​​ർ​​​ന്നാ​​​ണു പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​ക.