കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ചെ​യ​ർ​മാ​ൻ കോ​ണ്‍​ടാ​ക്ട് പ്രോ​ഗാമിനു തുടക്കം
Friday, September 17, 2021 10:32 PM IST
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി വാ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രെ നേ​​രി​​ൽ കാ​​ണു​​ന്ന ചെ​​യ​​ർ​​മാ​​ൻ കോ​​ണ്‍​ടാ​​ക്ട് പ്രോ​​ഗ്രാ​​മി​​ന്‍റെ ഒ​​ന്നാം​​ഘ​​ട്ടം എ​​രു​​മേ​​ലി​​യി​​ൽ ആ​​രം​​ഭി​​ച്ചു. പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്‍റെ​​യും സെ​​മി കേ​​ഡ​​ർ പാ​​ർ​​ട്ടി ല​​ക്ഷ്യ​​ത്തോ​​ടെ ജി​​ല്ല​​യി​​ലെ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ശി​​ല്പ​​ശാ​​ല​​ക​​ളു​​ടെ വി​​ല​​യി​​രു​​ത്ത​​ലു​​ക​​ൾ​​ക്കും, തു​​ട​​ർ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ച​​ർ​​ച്ച​​ചെ​​യ്യു​​ന്ന​​തി​​നു​​മാ​​യി​ട്ടാ​ണ് ചെ​​യ​​ർ​​മാ​​ൻ കോ​​ണ്‍​ടാ​​ക്ട് പ്രോ​​ഗ്രാം ന​ട​ത്തു​ന്ന​ത്. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ട​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ണ്ഡ​​ലം സ​​ന്ദ​​ർ​​ശ​​ന പ​​രി​​പാ​​ടി ഒ​​ന്നാം​​ഘ​​ട്ടം എ​​രു​​മേ​​ലി​​യി​​ൽ ആ​​രം​​ഭി​​ച്ചു.
30നു ​​മു​​ന്പ് മ​​ണ്ഡ​​ലം സ​​ന്ദ​​ർ​​ശ​​ന പ​​രി​​പാ​​ടി​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​മെ​​ന്നും തു​​ട​​ർ​​ന്ന് ഒ​ക്‌​ടോ​​ബ​​ർ ആ​​ദ്യ​​വാ​​രം കൂ​​ടു​​ന്ന ജി​​ല്ലാ സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി​​യി​​ൽ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് അ​​ന്തി​​മ രൂ​​പം ന​​ൽ​​കു​​മെ​​ന്നും ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല അ​​റി​​യി​​ച്ചു.

റാ​ങ്ക് പ​ട്ടി​ക
റ​ദ്ദാ​യി

കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ൽ ലോ​​വ​​ർ ഡി​​വി​​ഷ​​ൻ ക്ല​​ർ​​ക്ക് (കാ​​റ്റ​​ഗ​​റി ന​​ന്പ​​ർ 414/2016) ത​​സ്തി​​ക​​യു​​ടെ 2018 ഏ​​പ്രി​​ൽ ര​​ണ്ടി​​ന് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച റാ​​ങ്ക് പ​​ട്ടി​​ക റ​​ദ്ദാ​​യി.
മൂ​​ന്നു വ​​ർ​​ഷ കാ​​ലാ​​വ​​ധി​​യും ദീ​​ർ​​ഘി​​പ്പി​​ച്ച കാ​​ലാ​​വ​​ധി​​യും ക​​ഴി​​ഞ്ഞ​​മാ​​സം അ​​ഞ്ചി​​നു പൂ​​ർ​​ത്തി​​യാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു പ​​ട്ടി​​ക റ​​ദ്ദാ​​യി​​ട്ടു​​ള്ള​​തെ​​ന്ന് പി​​എ​​സ് സി ​ജി​​ല്ലാ ഓ​​ഫീ​​സ​​ർ പി. ​​ശൈ​​ല​​ജ​​കു​​മാ​​രി അ​​റി​​യി​​ച്ചു.