സം​സ്കാ​ര വേ​ദി ഗാ​ന്ധി ക്വി​സ്
Friday, September 17, 2021 10:01 PM IST
പൊ​ൻ​കു​ന്നം: ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്കാ​ര വേ​ദി സം​സ്ഥാ​ന ത​ല​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജീ​വ​ച​രി​ത്രം ആ​സ്പ​ദ​മാ​ക്കി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 10000, 5000, 3000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡു​ക​ളും മെ​മെ​ന്‍റോ​ക​ളും ന​ൽ​ക​പ്പെ​ടും. നി​യോ​ജ​ക​മ​ണ്ഡ​ലം, ജി​ല്ല, സം​സ്ഥാ​നം എ​ന്നീ മൂ​ന്ന് ത​ല​ങ്ങ​ളി​ലാ​യി​ട്ടാ​ണ് മ​ത്സ​രം. ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി പാ​സാ​യ​വ​ർ​ക്കും നി​ല​വി​ൽ പ്ല​സ് ടു​വി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ജി​ല്ല​യി​ൽ നി​ന്ന് പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​ര്, വി​ലാ​സം, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ സ​ഹി​തം 19ന് ​മു​ന്പ് സം​സ്കാ​ര വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു ടി. ​ജോ​ണി​ന്‍റെ 9447200569 എ​ന്ന ന​ന്പ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​റി​യി​ച്ചു.