ഓ​​ണ​​ക്കോ​​ടി വി​​ത​​ര​​ണം
Saturday, July 31, 2021 3:02 AM IST
വൈ​​ക്കം: വൈ​​ക്കം എ​​സ്എ​​ൻ​​ഡി​​പി യൂ​​ണി​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ യൂ​​ണി​​യ​​ൻ ശാ​​ഖാ ത​​ല​​ങ്ങ​​ളി​​ലും കു​​ടും​​ബ യൂ​​ണി​​റ്റു​​ക​​ൾ​​ക്കു​​മാ​​യി 2000 പേ​​ർ​​ക്ക് ഓ​​ണ​​ക്കോ​​ടി വി​​ത​​ര​​ണം ന​​ട​​ത്തി. വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ​​ള്ളി ന​​ടേ​​ശ​​ൻ നി​​ർ​​വ​​ഹി​​ച്ചു. യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് പി.​​വി. ബി​​നേ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​സ്എ​​ൻ ട്ര​​സ്റ്റ് ബോ​​ർ​​ഡ് അം​​ഗം പ്രീ​​തി ന​​ടേ​​ശ​​ൻ, യൂ​​ണി​​യ​​ൻ സെ​​ക്ര​​ട്ട​​റി എം.​​പി. സെ​​ൻ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. പ്ര​​സ​​ന്ന​​ൻ, യോ​​ഗം അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി പി.​​പി. സ​​ന്തോ​​ഷ്, ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗം രാ​​ജേ​​ഷ് മോ​​ഹ​​ൻ, യൂ​​ണി​​യ​​ൻ കൗ​​ണ്‍​സി​​ല​​ർ ര​​മേ​​ഷ് പി. ​​ദാ​​സ്, സെ​​ൻ സു​​ഗു​​ണ​​ൻ, യൂ​​ത്ത് മൂ​​വ്മെ​​ന്‍റ് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. വി​​വേ​​ക്, സാ​​ജു കോ​​പ്പു​​ഴ, ശാ​​ഖ സെ​​ക്ര​​ട്ട​​റി ആ​​ശ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.