ല​ക്ഷ​ദ്വീ​പ്: രാഷ്‌ട്രപതിക്ക് ക​​ത്തു​​ക​​ള​​യ​​ച്ചു
Monday, June 14, 2021 11:40 PM IST
കോ​​ട്ട​​യം: കേ​​ന്ദ്ര​സ​​ർ​​ക്കാ​​രി​​ന്‍റെ ക​​രി​​നി​​യ​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രെ ല​​ക്ഷ​​ദ്വീ​​പ് നി​​വാ​​സി​​ക​​ൾ ന​​ട​​ത്തു​​ന്ന ക​​രി​​ദി​​നാ​​ച​​ര​​ണ​​ത്തി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ച് അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റെ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ഇ​​ന്ത്യ​​ൻ പ്ര​​സി​​ഡ​​ന്‍റി​​ന് പ​​തി​​നാ​​യി​​രം ക​​ത്തു​​ക​​ള​​യ​​യ്ക്കു​​ന്ന കെ​​പി​​സി​​സി സാം​​സ്കാ​​ര സാ​​ഹി​​തി​​യു​​ടെ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ഹെ​​ഡ് പോ​​സ്റ്റോ​​ഫീ​​സി​​നു മു​​ന്നി​​ൽ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ എ​​ൻ.​​വി. പ്ര​​ദീ​​പ് കു​​മാ​​ർ നി​​ർ​​വ​​ഹി​​ച്ചു. സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി വൈ​​ക്കം ഷി​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ജ​​സ്റ്റി​​ൻ ബ്രൂ​​സ്, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ കൈ​​ന​​ക​​രി ഷാ​​ജി, എം.​​കെ. ഷ​​മീ​​ർ, തോ​​മ​​സ് പാ​​ലാ​​ത്ര എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.