അ​സം​പ്ഷ​നി​ൽ ഒഴിവുകൾ
Wednesday, April 21, 2021 11:09 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ൻ ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജി​​ൽ സ്വാ​​ശ്ര​​യ വി​​ഭാ​​ഗ​​ത്തി​​ൽ കൊ​​മേ​​ഴ്സ്, ബി​​സി​​ന​​സ് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ, മ്യൂ​​സി​​യോ​​ള​​ജി, ആ​​ർ​​ക്കി​​യോ​​ള​​ജി, ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി, മാ​​ത്ത​​മാ​​റ്റി​​ക്സ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ൽ അ​​ധ്യാ​​പി​​ക​​മാ​​രെ ആ​​വ​​ശ്യ​​മു​​ണ്ട്. യു​​ജി​​സി യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്കും, അ​​ധ്യാ​​പ​​ന പ​​രി​​ച​​യ​​മു​​ള്ള​​വ​​ർ​​ക്കും മു​​ൻ​​ഗ​​ണ​​ന. എ​​ച്ച്ആ​​ർ പ്ലേ​​സ്മെ​​ന്‍റ് ഓ​​ഫീ​​സ​​ർ, ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് പ്ലേ​​സ്മെ​​ന്‍റ് ഓ​​ഫീ​​സ​​റു​​ടെ​​യും ഒ​​ഴി​​വു​​ണ്ട്.
യോ​​ഗ്യ​​ത: എം​​ബി​​എ(​​എ​​ച്ച്ആ​​ർ) പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​മു​​ള്ള​​വ​​ർ​​ക്ക് മു​​ൻ​​ഗ​​ണ​​ന. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് കോ​​ള​ജ് ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക.
ഫോ​ൺ: 0481-2420109. അ​​പേ​​ക്ഷ​​ക​​ൾ മേ​​യ് അ​​ഞ്ചു വ​​രെ സ്വീ​​ക​​രി​​ക്കും.