മീ​ന​ച്ചി​ല്‍ സ​ഹ​ക​ര​ണ കാ​ർ​ഷി​ക​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Sunday, April 18, 2021 12:07 AM IST
പാ​ലാ: മീ​ന​ച്ചി​ല്‍ സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്. 28 വ​ര്‍​ഷ​ക്കാ​ല​മാ​യി യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ബാ​ങ്ക് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പോ​രാ​ട്ടി​ലാ​ണ് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ മു​ന്ന​ണി. കോ​വി​ഡ് പ്രൊ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പാ​ലാ ടൗ​ണ്‍​ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 3000 ത്തോ​ളം അം​ഗ​ങ്ങ​ളാ​ണ് ബാ​ങ്കി​നു​ള്ള​ത്.