ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ: അ​ര​യും ത​ല​യും മു​റു​ക്കി മു​ന്ന​ണി​ക​ൾ
Wednesday, November 25, 2020 10:01 PM IST
ആ​ല​പ്പു​ഴ: അ​വ​സാ​ന​പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തോ​ടെ ആ​ല​പ്പു​ഴ​യി​ൽ അ​ര​യും ത​ല​യും മു​റു​ക്കി ത​ന്നെ​യാ​ണ് മു​ന്ന​ണി​ക​ൾ. തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കാ​ൻ യു​ഡി​എ​ഫും തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫും കൂ​ടു​ത​ൽ നേ​ടാ​ൻ എ​ൻ​ഡി​എ​യും ക​ച്ച​കെ​ട്ടി​യ​തോ​ടെ ന​ഗ​ര​പ​രി​ധി ഉ​ണ​ർ​ന്നു​ക​ഴി​ഞ്ഞു. കോ​വി​ഡ് തീ​ർ​ത്ത ആ​ല​സ്യ​മു​ണ്ടെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക​ളും അ​ണി​ക​ളും വോ​ട്ട​ർ​മാ​രെ ക​ണ്ടും കേ​ൾ​പ്പി​ച്ചും വോ​ട്ട​ഭ്യ​ർ​ഥ​ന തു​ട​രു​ക​യാ​ണ്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് പൊ​തു​യോ​ഗ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ടു മൂ​ലം ഇ​ക്കു​റി വ​ലി​യ നേ​താ​ക്ക​ളെ​ത്തി​യു​ള്ള പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. എ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ബി​ജെ​പി നേ​താ​ക്ക​ളും എ​ത്തു​മെ​ന്നു ത​ന്നെ​യാ​ണ് സൂ​ച​ന. സൈ​ബ​ർ പ്ര​ച​ാര​ണ​വും ശ​ക്തി​യു​ക്തം ന​ട​ക്കു​ന്നു.

നി​ല​വി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി​യാ​ണ് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​ച​ക്രം തി​രി​ച്ചി​രു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ ര​ണ്ടു​ചെ​യ​ർ​മാ​ൻ​മാ​രും അ​ധി​കാ​രം പ​ങ്കി​ട്ടു. ഇ​ക്കു​റി ചെ​യ​ർ​മാ​ൻ സ്ഥാ​നം വ​നി​താ​സം​വ​ര​ണം കൂ​ടി​യാ​ണ്. യു​ഡി​എ​ഫി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​ചെ​യ​ർ​മാ​ൻ​മാ​രും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. അ​ഴി​മ​തി​യി​ല്ലാ​ത്ത കേ​ര​ളം, അ​ഴി​മ​തി​ക്കെ​തി​രെ യു​ഡി​എ​ഫ് എ​ന്ന സം​സ്ഥാ​ന​ത​ല മു​ദ്രാ​വാ​ക്യം ത​ന്നെ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​വ​രും ഉ​ന്ന​യി​ക്കു​ന്ന​ത്. ഒ​പ്പം ന​ഗ​ര​സ​ഭ​യി​ൽ ന​ട​ത്താ​നാ​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും എ​ടു​ത്തു​കാ​ട്ടു​ന്നു.

എ​ൽ​ഡി​എ​ഫാ​ക​ട്ടെ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു. ഒ​പ്പം യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ക​ഴി​വു​കേ​ടു​ക​ളെ​യും എ​ടു​ത്തു​കാ​ട്ടും. മോ​ദി​ഭ​ര​ണ​ത്തി​ന്‍റെ ഗു​ണ​ഗ​ണ​ങ്ങ​ളാ​ണ് എ​ൻ​ഡി​എ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്. മൂ​വ​രും ഭ​വ​ന​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ ന​ല്കി​ത​ന്നെ​യാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തും.

ഒ​രു സ്വ​ത​ന്ത്ര​ന്‍റെ കൂ​ടി പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു യു​ഡി​എ​ഫ് ആ​ല​പ്പു​ഴ​യി​ൽ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​പ​ക്ഷ​ത്തെ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും വി​രു​ദ്ധ ധ്രു​വ​ങ്ങ​ളി​ലാ​യ​തി​നാ​ൽ ഭ​ര​ണം തു​ട​രാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ല്ലെ​ന്നു മാ​ത്രം. പി​ന്നീ​ട് ഒ​രം​ഗം രാ​ജി​വ​ച്ച് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച​തോ​ടെ വീ​ണ്ടും പ​രു​ങ്ങ​ലി​ലാ​യെ​ങ്കി​ലും പ്ര​തി​പ​ക്ഷ​ത്തെ അ​നൈ​ക്യം തു​ണ​യാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ തു​ലാ​സി​ലെ ഭ​ര​ണ​ത്തി​നു പ​ക​രം വ്യ​ക്ത​മാ​യ മേ​ൽ​ക്കോ​യ്മ നേ​ടു​ക​യെ​ന്ന​തു ത​ന്നെ​യാ​ണ് ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ളു​ടെ ന​യ​വും. കൂ​ടു​ത​ൽ സീ​റ്റു​ക​ളി​ലേ​ക്കെ​ത്തു​ക​യെ​ന്ന​ത് എ​ൻ​ഡി​എ​യും ക​ണ​ക്കു​കൂ​ട്ടു​ന്നു. വി​മ​ത ശ​ല്യം ത​ന്നെ​യാ​ണ് മു​ൻ കാ​ല​ങ്ങ​ളി​ലേ​തു​പോ​ലെ ഇ​ക്കു​റി​യും മോ​ഹ​ങ്ങ​ൾ​ക്ക് വി​ല​ങ്ങു​ത​ടി​യാ​യേ​ക്കാ​വു​ന്ന​ത്.
സ്ഥാ​നാ​ർ​ഥി​ക​ളും ചി​ഹ്ന​ങ്ങ​ളും:
തു​ന്പോ​ളി-​ക​വി​ത(​താ​മ​ര), ഡോ. ​ലി​ന്‍റ ഫ്രാ​ൻ​സിസ്(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), വ​ത്സ​ല(​മൊ​ബൈ​ൽ ഫോ​ണ്‍), സി.​പി. റോ​ജാ​മോ​ൾ(​കൈ​പ്പ​ത്തി). കൊ​മ്മാ​ടി-​അ​നു​രാ​ധ(​താ​മ​ര), ബീ​ന മ​ധു(​മെ​ഴു​കു​തി​രി​ക​ൾ), മോ​നി​ഷ ശ്യാം(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), അ​ഡ്വ. ലേ​ഖ സ​ർ​ജു(​കൈ​പ്പ​ത്തി). പൂ​ന്തോ​പ്പ്-​തോ​മ​സ്(​കൈ​പ്പ​ത്തി), ബി. ​മെ​ഹ​ബൂ​ബ്(​കാ​ർ), വി.​ഡി. ര​തീ​ഷ്(​ബ​സ്), പി. ​സു​രേ​ഷ്(​താ​മ​ര). കാ​ളാ​ത്ത്-​കു​ഞ്ഞു​മോ​ൻ മാ​ത്യു(​കൈ​പ്പ​ത്തി), എ. ​ഷാ​ന​വാ​സ്(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ബി. ​ഷി​ബു(​താ​മ​ര). കൊ​റ്റം​കു​ള​ങ്ങ​ര​-തോ​മ​സ് ജോ​സ​ഫ്(​കൈ​പ്പ​ത്തി), മ​നു ഉ​പേ​ന്ദ്ര​ൻ(​ബി​ജെ​പി), ജി. ​മോ​നി(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും). പു​ന്ന​മ​ട-​ജ​യ​മോ​ൾ(​താ​മ​ര), ബീ​ന സി​ബി(​ര​ണ്ടി​ല), ജി.​ശ്രീ​ലേ​ഖ (കൈ​പ്പ​ത്തി). നെ​ഹ്റു​ട്രോ​ഫി-​കെ.​കെ. ജ​യ​മ്മ (ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ര​തീ​ന(​ഓ​ട്ടോ​റി​ക്ഷ), ഷി​നി ജ​യ​രാ​ജ്(​താ​മ​ര). തി​രു​മ​ല-​എ​ൻ.​ആ​ർ. അ​നീ​ഷ(​കൈ​പ്പ​ത്തി), ശ്വേ​ത എ​സ്. കു​മാ​ർ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ശ്രീ​ലേ​ഖ(​കു​ട), പി. ​ഷൈ​ല​മ്മ(​താ​മ​ര). പ​ള്ളാ​ത്തു​രു​ത്തി-​ബി​ന്ദു​മോ​ൾ(​താ​മ​ര), ബീ​ന(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), സി.​എ​സ്. ഷോ​ളി (കൈ​പ്പ​ത്തി). ക​ള​ർ​കോ​ട്-​അ​ഡ്വ. ബാ​ല​ഗോ​പാ​ല​ൻ(​സ്കൂ​ട്ട​ർ), യേ​ശു​ദാ​സ് തോ​മ​സ് (കൈ​പ്പ​ത്തി), വി.​എ​ൻ. വി​ജ​യ​കു​മാ​ർ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ടി.​ജി. സു​രേ​ഷ്കു​മാ​ർ(​ടേ​ബി​ൾ ഫാ​ൻ), ഹ​രി​കൃ​ഷ്ണ​ൻ(​താ​മ​ര). കൈ​ത​വ​ന-​എം.​ഒ. അ​രു​ണ്‍​കു​മാ​ർ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ആ​ന്‍റ​ണി എം. ​ജോ​ണ്‍(​ഓ​ട്ടോ​റി​ക്ഷ), വി​ഷ്ണു സ​നി​ൽ(​താ​മ​ര), ഷാ​ജി ജോ​ണ്‍(​ശം​ഖ്), സ​ജേ​ഷ് ച​ക്കു​പ​റ​ന്പ്(​കൈ​പ്പ​ത്തി). പ​ഴ​വീ​ട്-​സി. അ​ര​വി​ന്ദാ​ക്ഷ​ൻ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ജ​യ​ൻ ആ​ർ. കൃ​ഷ്ണ​ൻ(​ബ്ലാ​ക്ക് ബോ​ർ​ഡ്), പി. ​മ​ധു​സൂ​ദ​ന​ൻ​പി​ള്ള(​കൈ​പ്പ​ത്തി), ടി.​കെ. വി​നോ​ദ്(​താ​മ​ര), ടി.​സി. സി​ദ്ധാ​ർ​ഥ​ൻ(​മൊ​ബൈ​ൽ ഫോ​ണ്‍). പാ​ല​സ്-​പി.​എ​സ്. ഫൈ​സ​ൽ(​കൈ​പ്പ​ത്തി), ബി​ജു​കു​മാ​ർ(​താ​മ​ര), കെ.​പി. സി​നു(​കാ​ർ), എം.​വി. ഹ​ൽ​ത്താ​ഫ്(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും). മു​ല്ല​ക്ക​ൽ-​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ പൈ(​ശം​ഖ്), കെ.​സി. ഗോ​പി​നാ​ഥ​ൻ(​ടേ​ബി​ൾ ഫാ​ൻ), എ.​ഡി. പ്ര​സാ​ദ്കു​മാ​ർ(​താ​മ​ര), ടി.​എ. വാ​ഹി​ദ്(​മൊ​ബൈ​ൽ ഫോ​ണ്‍), എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ(​ചെ​ണ്ട), എം.​ജി. സ​തീ​ദേ​വി(​നാ​ഴി​ക​മ​ണി), ഡി.​എ​സ്. സു​ശാ​ന്ത്കു​മാ​ർ(​ഹെ​ൽ​മെ​റ്റ്). ജി​ല്ലാ കോ​ട​തി-​എ. ആ​ലി​സ്(​കാ​ർ), പ്രീ​ത രാ​ജേ​ഷ്(​താ​മ​ര), ര​ഞ്ജി​നി തോ​മ​സ്(​ഓ​ട്ടോ​റി​ക്ഷ), ആ​ർ. വി​നി​ത(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), സു​റു​മി(​കൈ​പ്പ​ത്തി). ത​ത്തം​പ​ള്ളി-​കെ.​പി. അ​ഞ്ജ​ലി(​താ​മ​ര), കൊ​ച്ചു​ത്രേ​സ്യാ​മ്മ ജോ​സ​ഫ്(​കൈ​പ്പ​ത്തി), ഗീ​ത ശ​ശി​ധ​ര​ൻ(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), മേ​രി​റാ​ണി(​വൃ​ക്ഷം). ക​ര​ള​കം-​അ​ന്പി​ളി അ​ര​വി​ന്ദ്(​കൈ​പ്പ​ത്തി), എ​സ്. ഉ​ഷാ​കു​മാ​രി(​കു​ട), വി. ​വി​നീ​ത (താ​മ​ര). അ​വ​ലു​ക്കു​ന്ന്-​ജോ​സ്ഫി​ൻ ഡി​സൂ​സ(​ബ്ലാ​ക്ക് ബോ​ർ​ഡ്), പ്രി​യ(​കു​ട), ബി​ജി ശ​ങ്ക​ർ(​കൈ​പ്പ​ത്തി), മാ​ള​വി​ക ശ​ങ്ക​ർ(​താ​മ​ര). ക​റു​ക​യി​ൽ-​ജോ​സ​ഫ്(​കൈ​പ്പ​ത്തി), എം.​ആ​ർ. പ്രേം(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), എ​ൻ. രാ​ജേ​ഷ്കു​മാ​ർ(​താ​മ​ര). തോ​ണ്ട​ൻ​കു​ള​ങ്ങ​ര-​രാ​ഖി ര​ജി​കു​മാ​ർ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ലൂ​ബി​യ ജ്യോ​തി​രാ​ജ് (താ​മ​ര), സ​ന്ധ്യ(​കൈ​പ്പ​ത്തി). ആ​ശ്ര​മം- ഗോ​പി​ക(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ജി​ജി സ​ന്തോ​ഷ്(​കൈ​പ്പ​ത്തി), ഷീ​ബ (താ​മ​ര). മ​ന്ന​ത്ത്-​സു​ജ(​താ​മ​ര), സു​മം(​കൈ​പ്പ​ത്തി), റെ​മി(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും). കി​ട​ങ്ങാം​പ​റ​ന്പ്-​കെ. ബാ​ബു(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ജി. ​വി​നോ​ദ്കു​മാ​ർ(​താ​മ​ര), പി.​എ​സ്. ശ​ശി​ലാ​ൽ(​കൈ​പ്പ​ത്തി). വ​ഴി​ച്ചേ​രി-​തോ​മ​സ് കു​രു​വി​ള(​കൈ​പ്പ​ത്തി), ബി​ന്ദു​തോ​മ​സ് (ര​ണ്ടി​ല). മു​നി​സി​പ്പ​ൽ ഓ​ഫീ​സ്-​കെ. അ​നീ​ഷ് രാ​ജ്(​താ​മ​ര), എ.​എ​സ്. ക​വി​ത(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), കെ. ​നൂ​റു​ദ്ദീ​ൻ കോ​യ(​കൈ​പ്പ​ത്തി). എ.​എ​ൻ.​പു​രം- ഗീ​താ​ബാ​ലി(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), ആ​ർ. ബേ​ബി(​കൈ​പ്പ​ത്തി), സു​മ(​താ​മ​ര). തി​രു​വാ​ന്പാ​ടി-​അ​ജി​ത്കു​മാ​ർ(​കാ​മ​റ), എ. ​ജ​യ​കു​മാ​ർ(​കൈ​പ്പ​ത്തി), കെ.​കെ. ധ​ന​പാ​ല​ൻ(​ശം​ഖ്), ആ​ർ. ര​മേ​ഷ്(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), ആ​ർ. ഹ​രി(​താ​മ​ര). ഹൗ​സിം​ഗ് കോ​ള​നി-​സി. ജ്യോ​തി​മോ​ൾ(​കൈ​പ്പ​ത്തി), യു. ​പ്ര​ജി​ത(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), സ്മി​ത(​താ​മ​ര). സ​നാ​ത​ന​പു​രം- മ​ഞ്ജു(​താ​മ​ര), മ​നീ​ഷ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ശ്രീ​ക്കു​ട്ടി(​കൈ​പ്പ​ത്തി). ഇ​ര​വു​കാ​ട്-​ബ​ഷീ​ർ കോ​യാ​പ​റ​ന്പി​ൽ(​കൈ​പ്പ​ത്തി), സ​ഞ്ജീ​വ്(​താ​മ​ര), സൗ​മ്യ​രാ​ജ്(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും). മു​ല്ലാ​ത്തു​വ​ള​പ്പ്-​അ​മീ​ർ(​അ​ല​മാ​ര), കെ.​എ​സ്. അ​ഷ്റ​ഫ്(​ഗ്യാ​സ് സി​ലി​ണ്ട​ർ), ഗ​ഫൂ​ർ കോ​യാ​മോ​ൻ(​വ​ഞ്ചി), അ​ഡ്വ. താ​രി​ഷ് മു​ഹ​മ്മ​ദ്(​ഏ​ണി), നി​ഷാ​ദ്(​മൊ​ബൈ​ൽ ഫോ​ണ്‍), ടി.​എ. നി​ഷാ​ർ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), സ​ജി​മോ​ൻ(​താ​മ​ര), സ​ലീം മു​ല്ലാ​ത്ത(​ക​ണ്ണ​ട). വ​ലി​യ​മ​രം-​അ​ൻ​സാ​രി(​ക​ണ്ണ​ട), അ​ഷ്ഹ​ർ ഷെ​ഫീ​ക്ക്(​കാ​ർ), ന​സീ​ർ പു​ന്ന​യ്ക്ക​ൽ(​മ​ണ്‍​ക​ലം), ബെ​ന്നി തോ​മ​സ് (മെ​ഴു​കു​തി​രി​ക​ൾ), രാ​ജാ​ക്കു​ട്ടി(​സ്കൂ​ട്ട​ർ), ഷാ​ന​വാ​സ്(​ആ​പ്പി​ൾ), സ​ജി(​താ​മ​ര), സാ​നി​ഷ് ബ​ഷീ​ർ(​കു​ട), സീ​ന​ത്ത് ബീ​വി(​കൈ​പ്പ​ത്തി). മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം-​ബി. അ​ജേ​ഷ്(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), അ​നീ​ഷ്(​താ​മ​ര), ഗോ​വി​ന്ദ​രാ​ജ്(​ക്രി​ക്ക​റ്റ് ബാ​റ്റ്), സു​നി​ൽ ജോ​ർ​ജ്(​കൈ​പ്പ​ത്തി). ആ​ലി​ശേ​രി-​അ​ൻ​ഷാ​ദ്(​വ​ഞ്ചി), ജ​യ​ൻ(​താ​മ​ര), മു​ഹ​മ്മ​ദ് ഷാ​ഫി(​ഏ​ണി), പി.​എ​സ്.​എം. ഹു​സൈ​ൻ(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), രാ​ജാ എ. ​ക​രിം(​ത​യ്യ​ൽ മെ​ഷീ​ൻ), ഷെ​ജീ​ർ(​കു​ട). ല​ജ​ന​ത്ത്-​എം. നീ​നു(​ഏ​ണി), പ​ത്മാ​ക്ഷി(​അ​ല​മാ​ര), വി.​പി. പ്ര​ഭാ​ത്(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), പി. ​ര​തീ​ഷ്(​വ​ഞ്ചി), കെ.​സി. സു​ബീ​ന്ദ്ര​ൻ(​ആ​ന). വാ​ട​യ്ക്ക​ൽ-​വി.​ആ​ർ. ഗ്രേ​സി(​ആ​പ്പി​ൾ), നി​ർ​മ​ല ആ​ൽ​ബ​ർ​ട്ട്(​കൈ​പ്പ​ത്തി), മേ​രി​ലീ​ന(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും). ബീ​ച്ച്-​എ​ൽ​ജി​ൻ റി​ച്ചാ​ർ​ഡ്(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), പീ​റ്റ​ർ ലാ​ക്സി​ൻ(​അ​ല​മാ​ര), കെ.​കെ. പൊ​ന്ന​പ്പ​ൻ(​താ​മ​ര), മോ​ളി ജേ​ക്ക​ബ്(​കൈ​പ്പ​ത്തി), ഷി​ജു വി​ശ്വ​നാ​ഥ്(​മൊ​ബൈ​ൽ ഫോ​ണ്‍). റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ-​പ്ര​ഭ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), ര​ജി​ത(​താ​മ​ര), കെ.​ആ​ർ. ര​സ്ന(​പൈ​നാ​പ്പി​ൾ), ജെ. ​ഷൈ​ജ(​കൈ​പ്പ​ത്തി). സ​ക്ക​റി​യ ബ​സാ​ർ-​ന​ജി​ത (ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), ന​വാ​സ്(​അ​ല​മാ​ര), എ.​എം. നൗ​ഫ​ൽ(​ഏ​ണി), എ​സ്. ഫൈ​സ​ൽ(​വ​ഞ്ചി), മു​ഹ​മ്മ​ദ് അ​സ്ലാം(​കു​ട),മു​ഹ​മ്മ​ദ് ഷ​ഹീ​ൻ(​മൊ​ബൈ​ൽ ഫോ​ണ്‍), മു​ഹ​മ്മ​ദ് ഷി​റാ​സ്(​ആ​പ്പി​ൾ), രാ​ജേ​ഷ് (താ​മ​ര), ഷാ​ജി​മോ​ൻ(​ഓ​ട്ടോ​റി​ക്ഷ), എം. ​ഷെ​ഹീ​ർ(​കാ​ർ), സ​ലീം(​ക​ണ്ണ​ട). സി​വി​ൽ സ്റ്റേ​ഷ​ൻ- ഖ​യ​റു​ന്നീ​സ(​ആ​പ്പി​ൾ), ലി​ബി(​ഏ​ണി), സ​ന്ധ്യ(​താ​മ​ര), സി​മി(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും). സീ​വ്യു-​എം.​ഇ. നി​സാ​ർ അ​ഹ​മ്മ​ദ്(​ത​ല​യി​ൽ നെ​ൽ​ക്ക​തി​രേ​ന്തി​യ ക​ർ​ഷ​ക​സ്ത്രീ), മു​ഹ​മ്മ​ദ് സാ​ലി(​ഓ​ട്ടോ​റി​ക്ഷ), വി​ശ്വ​വി​ജ​യ്പാ​ൽ(​താ​മ​ര), അ​ഡ്വ. റീ​ഗോ​രാ​ജു(​കൈ​പ്പ​ത്തി). വാ​ട​ക്ക​നാ​ൽ-​പി.​ബി. അ​ശ്വ​തി(​താ​മ​ര), ബി.​ബി. ജാ​ൻ​സി(​മെ​ഴു​കു​തി​രി​ക​ൾ), പി. ​റ​ഹി​യാ​ന​ത്ത്(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), റെ​ജി എ​മേ​ഴ്സ​ണ്‍(​കൈ​പ്പ​ത്തി). പ​വ​ർ​ഹൗ​സ്-​എ​സ്. ഷ​മീ​റ(​മൊ​ബൈ​ൽ ഫോ​ണ്‍), ഹെ​ല​ൻ ഫെ​ർ​ണാ​ണ്ട​സ്(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), റെ​ജീ​ന താ​ജു(​കൈ​പ്പ​ത്തി). ചാ​ത്ത​നാ​ട്-​അ​ഡ്വ. ആ​ന്‍റ​ണി ജോ​സ​ഫ്(​മെ​ഴു​കു​തി​രി​ക​ൾ), കെ.​എ​സ്.​ജ​യ​ൻ(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), എ​ൻ. നാ​ഗ​മ​ണി(​താ​മ​ര), ബി. ​റ​ഫീ​ഖ്(​കൈ​പ്പ​ത്തി), എം. ​ഷാ​ന​വാ​സ്(​ഓ​ട്ടോ​റി​ക്ഷ). ആ​റാ​ട്ടു​വ​ഴി-​എ​ൻ.​ഡി. കൈ​ലാ​സ്(​താ​മ​ര), ജോ​യി കു​ര്യ​ൻ(​ഓ​ട്ടോ​റി​ക്ഷ), ജോ​സ​ഫ് മാ​ക്സ​ൻ(​മൊ​ബൈ​ൽ ഫോ​ണ്‍), ജോ​സ് (ഹെ​ൽ​മെ​റ്റ്), ഡി.​പി. മ​ധു(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), സി.​എ​സ്. ര​മേ​ശ​ൻ(​മ​ണ്‍​വെ​ട്ടി​യും മ​ണ്‍​കോ​രി​യും). കാ​ഞ്ഞി​രം​ചി​റ-​പി.​ജെ. ആ​ൻ​ഡ്ര​യ(​ആ​പ്പി​ൾ), പി.​ജി. എ​ലി​സ​ബ​ത്ത്(​കൈ​പ്പ​ത്തി), മി​നി(​മെ​ഴു​കു​തി​രി​ക​ൾ), മേ​രി​ല​ത(​കു​ട), മേ​രി സെ​ബാ​സ്റ്റ്യ​ൻ(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), എം.​ആ​ർ. രാ​ജി(​താ​മ​ര). ക​ള​പ്പു​ര-​കു​ഞ്ഞു​മോ​ൾ(​കൈ​പ്പ​ത്തി), ജ്യോ​തി(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), മ​ഞ്ജു(​സ്കൂ​ട്ട​ർ), ആ​ർ. ര​ജ​നി(​താ​മ​ര). മം​ഗ​ലം- വി.​ജെ. അ​ൽ​ഫോ​ൻ​സ(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), കെ.​എ. ജെ​സി​മോ​ൾ(​കൈ​പ്പ​ത്തി), ശ്രീ​ല​ക്ഷ്മി(​താ​മ​ര). വ​ലി​യ​കു​ളം-​എ.​എം. അ​ഷ്ക​ർ(​വ​ഞ്ചി), ന​വാ​സ് ല​ത്തീ​ഫ്(​കാ​ർ), കെ. ​ന​സീ​ർ(​ആ​പ്പി​ൾ), ബി. ​ന​സീ​ർ(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), നി​സാം വ​ലി​യ​കു​ളം(​ഓ​ട്ടോ​റി​ക്ഷ), ബാ​ബു ഷ​രീ​ഫ്(​ഏ​ണി), വി​നോ​ദ്(​താ​മ​ര), സ​ബീ​ർ(​ക​ണ്ണ​ട), ഹ​ലീ​ൽ(​സ്കൂ​ട്ട​ർ). വ​ട്ട​യാ​ൽ-​ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ(​കൈ​പ്പ​ത്തി), കെ. ​ഹം​സ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും). കു​തി​ര​പ്പ​ന്തി-​ക്ലാ​ര​മ്മ(​ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും), ലൈ​ലാ​ബീ​വി(​കൈ​പ്പ​ത്തി), ശ്രി​ഷ(​താ​മ​ര). ഗു​രു​മ​ന്ദി​രം-​മാ​യ(​താ​മ​ര), ര​മ്യ പു​ഷ്പ​ൻ(​ചു​റ്റി​ക​യും അ​രി​വാ​ളും ന​ക്ഷ​ത്ര​വും), രാ​ജി(​കൈ​പ്പ​ത്തി), ഷീ​ല(​റോ​സാ​പ്പൂ​വ്), സു​ധ(​ടെ​ലി​ഫോ​ണ്‍).