മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, October 26, 2020 10:40 PM IST
അ​ന്പ​ല​പ്പു​ഴ: യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ക്കാ​ഴം ക​ണ​ക്ക​പ്പ​ള്ളി വേ​ലി​ക്ക​കം സു​ധീ​ർ (35) ആ​ണ് മ​രി​ച്ച​ത്. ഒ​റ്റ​ക്കു താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​യ​ൽ​വാ​സി ഭ​ക്ഷ​ണ​വു​മാ​യി ചെ​ന്ന​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ . പി​താ​വ്: പ​രേ​ത​നാ​യ സു​ലൈ​മാ​ൻ അമ്മ: ആ​ബി​ദാ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​യാ​ദ് ബ​ഷീ​ർ, ഷ​മീ​ർ.