പോ​ളി​യോ​ദി​നാ​ച​ര​ണം
Sunday, October 25, 2020 10:38 PM IST
ആ​ല​പ്പു​ഴ: ലോ​ക​പോ​ളി​യോ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​ർ പോ​ളി​യോ മ​ഹാ​മാ​രി ഭൂ​മു​ഖ​ത്ത് നി​ന്നും തു​ട​ച്ച് നീ​ക്കാ​ൻ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വി​ജ​യം ഓ​ർ​മ​പ്പെ​ടു​ത്തി വി​ജ​യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പോ​ളി​യോ​മു​ക്ത ലോ​ക​ത്തി​നാ​യി റോ​ട്ട​റി ഇ​ന്‍റ്ർ​നാ​ഷ​ണ​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന പ്ര​ച​ാര​ണ​ജാ​ഥ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു.
പ്ര​ച​ര​ണ ജാ​ഥ ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി എ​ൻ.​ആ​ർ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​വി വി​ദ്യാ​ധ​ര​ൻ , ഫി​ലി​പ്പോ​സ് ത​ത്ത​ന്പ​ള്ളി, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, സി​റി​യ​ക് ജേ​ക്ക​ബ്, രാ​ജീ​വ് വാ​ര്യ​ർ, ജോ​മോ​ൻ ക​ണ്ണാ​ട്ട് മ​ഠം, ഒ.​എം. ഷെ​ഫീ​ക്ക്, ഷാ​ജി മൈ​ക്കി​ൾ, ടി. ​വി​ജ​യ​സാ​ബു, സി​ബി ഫ്രാ​ൻ​സീ​സ്, ബോ​ബ​ൻ വ​ർ​ഗീ​സ്, ജി. ​പ​ത്മ​കു​മാ​ർ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.