റീ​ഡിം​ഗ് വാ​ട്സ്ആ​പ് ചെ​യ്യ​ണം
Monday, October 19, 2020 10:38 PM IST
അ​ന്പ​ല​പ്പു​ഴ: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ഏ​രി​യ​യി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ഈ ​മാ​സം മീ​റ്റ​ർ റീ​ഡിം​ഗ് എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ കെഎ​സ്ഇ​ബി അ​ന്പ​ല​പ്പു​ഴ സെ​‌ക‌്ഷ​ൻ പ​രി​ധി​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ അ​വ​ര​വ​രു​ടെ മീ​റ്റ​ർ റീ​ഡിം​ഗി​ന്‍റെ വീ​ഡി​യോ​യോ ഫോ​ട്ടോ​യോ എ​ടു​ത്തു ക​ണ്‍​സ്യൂ​മ​ർ ന​ന്പ​ർ സ​ഹി​തം താ​ഴെ പ​റ​യു​ന്ന മൊ​ബൈ​ൽ ന​ന്പ​റി​ൽ 21നു മു​ന്പ് വാ​ട്സ്ആ​പ് ചെ​യ്താ​ൽ യ​ഥാ​ർ​ഥ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ ബി​ല്ല് ല​ഭി​ക്കു​മെ​ന്നും അ​ല്ലാ​ത്തപ​ക്ഷം ശ​രാ​ശ​രി ഉ​പ​ഭോ​ഗം അ​നു​സ​രി​ച്ചു​ള്ള ബി​ല്ലാ​യി​രി​ക്കും ല​ഭി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബി​ല്ല് അ​യ​യ്ക്കേ​ണ്ട വാ​ട്സാ​പ് ന​ന്പ​ർ: 9074875130(ഷാ​ഹു​ൽ), 9497342805 (ഗി​രീ​ഷ്), 946697135(അ​ജ​യ​ൻ), 8089232775 (പ്ര​ഹ്ലാ​ദ​ൻ), 8075888465(അ​ഖി​ൽ).