ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Friday, September 25, 2020 9:50 PM IST
കാ​യം​കു​ളം: കോ​വി​ഡ് 19 അ​തി​ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന നാ​ലു മാ​സ​ത്തെ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം യു. ​പ്ര​തി​ഭ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കാ​യം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​ൻ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ ഹ​സ​ൻ​കോ​യ, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എം.​ആ​ർ. മ​നോ​ജ് കു​മാ​ർ, സ​പ്ലൈ​കോ ഹ​രി​പ്പാ​ട് ഡി​പ്പോ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ അ​ജി​ത്കു​മാ​ർ, ജൂ​ണി​യ​ർ മാ​നേ​ജ​ർ അ​നി​ത, കാ​യം​കു​ളം സ​പ്ലെ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ എ. ​അ​ബ്ദു​ൽ റ​ഷീ​ദ്, എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. അ​രു​ണ്‍​കു​മാ​ർ, ക​ദി​ശാ പ​ള്ളി വി​കാ​രി റ​വ. ജോ​സ​ഫ് സാ​മു​വ​ൽ, സ​ഹ​വി​കാ​രി റ​വ. ജോ​സ് റ്റി. ​ഫി​ലി​പ്പ്, ട്ര​സ്റ്റി കെ.​ജെ. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.