വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Thursday, September 24, 2020 10:20 PM IST
ആ​ല​പ്പു​ഴ: പാ​തി​രാ​പ്പ​ള്ളി-​കോ​മ​ള​പു​രം-​ആ​സ്പി​ൻ​വാ​ൾ-​നേ​താ​ജി റോ​ഡി​ൽ ബി​എം ആ​ൻ​ഡ് ബി​സി ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​വ​ഴി​യു​ള്ള വാ​ഹ​നഗ​താ​ഗ​തം ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. പാ​തി​രാ​പ്പ​ള്ളി​യി​ൽനി​ന്നും ചെ​ട്ടി​കാ​ട്ടേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഉ​ദ​യ​ ഓ​മ​ന​പ്പു​ഴ എ​ൻ​എ​ച്ച് വ​ഴി പു​ങ്കാ​വ് ച​ർ​ച്ച് റോ​ഡ് വ​ഴി പോ​കേ​ണ്ട​തും പാ​തി​രാ​പ്പ​ള്ളി​യി​ൽനി​ന്നും ഐ​ക്യ​ഭാ​ര​തം പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ആ​ര്യാ​ട് ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ൻ​എ​ച്ച് റോ​ഡ് വ​ഴി പോ​കേ​ണ്ട​തും എ​സ്എ​ൽ പു​ര​ത്തുനി​ന്നും കോ​മ​ള​പു​ര​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഗു​രു​പു​രം വ​ഴി ഐ​ക്യ​ഭാ​ര​തം മ​ട​യ​ൻ​തോ​ട് റോ​ഡ് വ​ഴി എ​സ്എ​ൽ പു​ര​ത്തേ​ക്ക് പോ​കേ​ണ്ട​തും കോ​മ​ള​പു​ര​ത്തുനി​ന്നും നേ​താ​ജി ജം​ഗ്ഷ​നി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡു​മു​ക്ക് റോ​ഡ് ആ​സ്പി​ൻ​വാ​ൾ വ​ഴി പോ​കേ​ണ്ട​താ​ണെ​ന്ന് ആ​ല​പ്പു​ഴ റോ​ഡ്സ് സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.