വാ​​റ്റു​​കേ​​ന്ദ്രം ത​​ക​​ർ​​ത്തു
Tuesday, July 14, 2020 10:39 PM IST
ചെ​​ങ്ങ​​ന്നൂ​​ർ:​​ മു​​ള​​ക്കു​​ഴ കാ​​ര​​യ്ക്കാ​​ട്ടു ന​​ട​​ന്നു വ​​ന്ന വ​​ൻ​​വാ​​റ്റു കേ​​ന്ദ്രം ചെ​​ങ്ങ​​ന്നൂ​​ർ എ​​ക്സൈ​​സ് ത​​ക​​ർ​​ത്തു. കാ​​ര​​യ്ക്കാ​​ട് ബി​​എ​​സ്എ​​ൻ​​എ​​ൽ എ​​ക്സ്ചേ​​ഞ്ചി​​നു സ​​മീ​​പം ആ​​ളൊ​​ഴി​​ഞ്ഞ കാ​​ടു മൂ​​ടി​​യ പ​​റ​​ന്പി​​ലാ​​ണ് വാ​​റ്റു കേ​​ന്ദ്രം ന​​ട​​ത്തി​​വ​​ന്നി​​രു​​ന്ന​​ത്.
കാ​​ട്ടി​​നു​​ള്ളി​​ൽ വ​​ൻ​​തോ​​തി​​ൽ വ്യാ​​ജ​​വാ​​റ്റ് ന​​ട​​ക്കു​​ന്നു​​വെ​​ന്ന ര​​ഹ​​സ്യ വി​​വ​​രം കി​​ട്ടി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ചെ​​ങ്ങ​​ന്നൂ​​ർ എ​​ക്സൈ​​സ് പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ എം ​​കെ ശ്രീ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന റെ​​യ്ഡി​​ൽ 245 ലി​​റ്റ​​ർ കോ​​ട​​യും വാ​​റ്റു​​പ​​ക​​ര​​ണ​​ങ്ങ​​ളും പി​​ടി​​കൂ​​ടി.
ര​​ണ്ടു മ​​ണി​​ക്കൂ​​റോ​​ളം ന​​ട​​ന്ന തെ​​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ലാ​​ണ് വാ​​റ്റു​​കേ​​ന്ദ്രം ക​​ണ്ടെ​​ത്തി​​യ​​ത്.
റ​​ബ​​ർ ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വേ​​ഷ​​ത്തി​​ൽ എ​​ത്തി​​യാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ റെ​​യ്ഡ് ന​​ട​​ത്തി​​യ​​ത്.​​സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ ബി ​​പ്ര​​വീ​​ണ്‍ ,പ്ര​​ശാ​​ന്ത്, അ​​രു​​ണ്‍ ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​രും സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു.
പ്ര​​തി​​ക​​ളെ സം​​ബ​​ന്ധി​​ച്ച് സൂ​​ച​​ന ല​​ഭി​​ച്ച​​താ​​യി എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​റി​​യി​​ച്ചു.