സ്കൂ​ൾ ഫ്ര​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 5, 2020 10:42 PM IST
മു​ഹ​മ്മ: കാ​യി​പ്പു​റം സി​എം​എ​സ് സ്കൂ​ളി​ൽ സ്കൂ​ൾ സ​പ്പോ​ർ​ട്ടിം​ഗ് ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ്കൂ​ൾ ഫ്ര​ണ്ട് എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച ഗ്രൂ​പ്പ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ദാ​സ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജി​ജി ജോ​സ​ഫ്, സു​ധീ​ർ രാ​ഘ​വ​ൻ, എ​സ്. ഗീ​താ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ് മി​സ്ട്ര​സ് ജെ​സി സ്വാ​ഗ​തം പ​റ​ഞ്ഞു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​സേ​തു​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി.

ബ്ലീച്ചിംഗ് പൗഡർ വിതരണം ചെയ്തു

അന്പലപ്പുഴ: മുസ്‌ലിംലീഗിന്‍റെ നേതൃത്വത്തിൽ 550 ലധികം കുടുംബങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ബഷീർ തട്ടാപറന്പിൽ വിതരണോദ്ഘാ ടനം നിർവഹിച്ചു. നാസർ താജ് അധ്യക്ഷത വഹിച്ചു.