റവന്യു ജീവനക്കാർ പ​ണി​മു​ട​ക്കി
Saturday, July 4, 2020 10:18 PM IST
ചേ​ർ​ത്ത​ല: വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ ശ​ന്പ​ളം വെ​ട്ടി​ക്കു​റ​ച്ച​തി​ലും വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ​മാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം അ​ട്ടി​മ​റി​ച്ച​തി​നെ​തി​രേയും കേ​ര​ള എ​ൻ ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല​യി​ൽ റ​വ​ന്യു ജീ​വ​ന​ക്കാ​ർ അ​വ​ധി​യെ​ടു​ത്ത് പ​ണി​മു​ട​ക്കി. ചേ​ർ​ത്ത​ല താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം എ​ൻ​ജിഒ ​അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ടി.​ഡി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ജോ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഭ​ര​ത​ൻ, പി.​എ​സ്. സു​നി​ൽ, സി​ജു ബേ​ക്ക​ർ, സി​ബി ജോ​ണ്‍, മൈ​ക്കി​ൾ, രാ​ജീ​വ്, ബി​ജി മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.