കെഎസ്‌യു മാ​ർ​ച്ചി​ൽ ഉ​ന്തും ത​ള്ളും
Thursday, June 4, 2020 9:17 PM IST
ആ​ല​പ്പു​ഴ: ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​കാ​തെ മ​ല​പ്പു​റം വാ​ള​ഞ്ചേ​രി​യി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ദേ​വി​ക​യു​ടെ ആ​ത്മ​ഹ​ത്യ സ​ർ​ക്കാ​ർ സ്പോ​ണ്‍​സേ​ർ​ഡാ​ണെ​ന്ന് കെഎസ്‌യു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഐ​സ് യു ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി.
സി.​ആ​ർ. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും​ത​ള്ളും ന​ട​ന്നു.
തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ കു​ത്തി​യി​രു​ന്നു. മ​തി​ൽ​ചാ​ടി ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് ലാ​ത്തി​വീ​ശി. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.
ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് നി​തി​ൻ എ. ​പു​തി​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സാ​ബു, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​വി. സ്നേ​ഹ, വി​ശാ​ഖ് പ​ത്തി​യൂ​ർ, വി​വേ​ക് പ്ര​കാ​ശ്, അ​ന​ന്ത​നാ​രാ​യ​ണ​ൻ, എ.​ഡി. തോ​മ​സ്, സു​ജി​ത്ത് സി. ​കു​മാ​ര​പു​രം, അ​നൂ​പ് പി. ​പ​തി​ന​ഞ്ചി​ൽ, സു​ഹൈ​ർ വ​ള്ളി​കു​ന്നം, ഷെ​ഫീ​ക്ക്, നാ​യി​ഫ്, അ​ൻ​സി​ൽ, ഷി​യാ​സ്, മീ​നു ബി​ജു, അ​ജ​യ് ജൂ​വ​ൽ കു​ര്യാ​ക്കോ​സ്, ര​വി പ്ര​സാ​ദ്, അ​ന​ന്തു, റി​യാ​സ്, അ​ൻ​സി​ൽ അ​സീ​സ്, അ​ർ​ജു​ൻ അ​രീ​ക്ക​ര​വെ​ളി, സ​രു​ണ്‍ റോ​യി, നൂ​റു​ദീ​ൻ കോ​യ, ഉ​സൈ​ൻ പോ​ങ്ങും​മൂ​ട്ടി​ൽ, ന​കു​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.