സ്റ്റീം ​സാ​നി​റ്റൈ​സ​ർ ന​ൽ​കി
Monday, June 1, 2020 10:00 PM IST
ആ​ല​പ്പു​ഴ: ഷാ​നി​മോ​ൾ ഇ​നീ​ഷ്യേ​റ്റീ​വ് ആ​രോ​ഗ്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ടം​തു​രു​ത്ത് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സ്റ്റീം ​സാ​നി​റ്റൈ​സ​ർ ന​ൽ​കി​യ​താ​യി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​റു​ണ്ടെ​ങ്കി​ലും കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ത് ന​ൽ​കി​യ​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

മാ​സ്്കും സാ​നി​ട്ടൈ​സ​റും
വി​ത​ര​ണം ചെ​യ്തു

ചേ​ർ​ത്ത​ല: സെ​വ​ൻ ഹീ​റോ​സ് ക​ബ​ഡി ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും മാ​സ്്കും സാ​നി​ട്ടൈ​സ​റും വി​ത​ര​ണം ചെ​യ്തു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ലൈ​സാ​ദ് മു​ഹ​മ്മ​ദും കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സ് സൂ​പ്ര​ണ്ട് കെ.​ആ​ർ. സി​ന്ധു​വും ഏ​റ്റു​വാ​ങ്ങി. സി​ജു സു​കു​മാ​ര​ൻ, എ​സ്. മു​കേ​ഷ്, വി​ഷ്ണു ച​ന്ദ്ര​ൻ, വി​ഷ്ണു ഉ​ത്ത​മ​ൻ, അ​ജേ​ഷ്, സ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.