പ്ര​തീ​കാ​ത്മ​ക പൊ​ഴി​മു​റി​ക്ക​ൽ സ​മ​രം
Thursday, May 28, 2020 9:08 PM IST
തുറ​വൂ​ർ: പ്ര​തീ​കാ​ത്മ​ക പൊ​ഴി​മു​റി​ക്ക​ൽ സ​മ​രം ന​ട​ത്തി കോ​ണ്‍​ഗ്ര​സ്. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ എ​ട്ടോ​ളം പ​ഞ്ചാ​യ​ത്തു​ക​ളെ വെ​ള്ള​ക്കെ​ട്ടി​ലാ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന പൊ​ഴി​യി​ലെ മ​ണ്ണ് നീ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ട്ട​ണ​ക്കാ​ട് വെ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തീ​കാ​ത്മ​ക പൊ​ഴി​മു​റി​ക്ക​ൽ സ​മ​രം ന​ട​ത്തി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജി​മോ​ൾ ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ. നെ​ൽ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ്റി.​എ​ച്ച്. സ​ലാം, പി.​എം. രാ​ജേ​ന്ദ്ര​ബാ​ബു, സി.​ആ​ർ. സ​ന്തോ​ഷ്, ആ​ർ.​ഡി. രാ​ധാ​കൃ​ഷ്ണ​ൻ, വി.​കെ. രാ​ജു, ജോ​ണ്‍ ജോ​ർ​ജ്, എ​സ്. സ​ഹീ​ർ, സ​ജീ​ർ പ​ട്ട​ണ​ക്കാ​ട്, ഇ.​ജെ. ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.