വി​ള​വെ​ടു​പ്പ്
Thursday, February 27, 2020 11:02 PM IST
കാ​യം​കു​ളം: ക​റ്റാ​നം സി​എം​എ​സ് സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ’ഹ​രി​തം മ​ഹി​തം’ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് കൃ​ഷി മ​ന്ത്രി വി.​എ​സ.് സു​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു. സ്കൂ​ളി​ലെ അ​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ചീ​ര, വെ​ണ്ട, വ​ഴു​ത​ന, വെ​ള്ള​രി, പ​യ​ർ തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ കൃ​ഷി പ്ര​ച​രി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യി​ലൂ​ടെ കു​ട്ടി​ക​ളി​ൽ ഒ​ത്തൊ​രു​മ​യും പ്ര​കൃ​തി സ്നേ​ഹ​വും കൃ​ഷി​യോ​ടു​ള്ള ആ​ഭി​മു​ഖ്യ​വും വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ച്ചു.
ശാ​സ്ത്രീ​യ രീ​തി​യി​ലൂ​ടെ​യും, പ​രി​പാ​ല​ന​ത്തി​ലൂ​ടെ​യും മി​ക​ച്ച വി​ള​വ് നേ​ടാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ധി​ച്ചു. യൂ. ​പ്ര​തി​ഭ എം​എ​ൽ​എ, ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് വി. ​വാ​സു​ദേ​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ്, എ​സ്പി​സി അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​വി. ജ​യ​ച​ന്ദ്ര​ൻ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​പി. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നാ​ളെ നട അ​ട​യ്ക്കി​ല്ല

മാ​വേ​ലി​ക്ക​ര : കും​ഭ​ഭ​ര​ണി നാ​ളി​ല്‍ ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും ദ​ര്‍​ശ​ന​സൗ​ക​ര്യം ല​ഭി​ക്കും.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മാ​വേ​ലി​ക്ക​ര : കും​ഭ​ഭ​ര​ണി പ്ര​മാ​ണി​ച്ച് ശ​നി​യാ​ഴ്ച ചെ​ട്ടി​കു​ള​ങ്ങ​ര മേ​ഖ​ല​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ല്‍ കെ​ട്ടു​കാ​ഴ്ച​ക​ള്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേ​രു​ന്ന​തു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.