ജലസ്രോതസുകൾ സംരക്‌ഷിക്കപ്പെടണം : മ​ന്ത്രി വി. ​എ​സ്. സു​നി​ൽ കു​മാ​ർ
Thursday, February 27, 2020 11:00 PM IST
ആലപ്പുഴ: കൃ​ഷി വ​കു​പ്പ് ആ​ർ​ഐ​ഡി​എ​ഫ് പ​ദ്ധ​തി വ​ഴി ന​വീ​ക​രി​ച്ച ദേ​വി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ക്കു​ളം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ജ​ല​ദൗ​ർ​ല​ഭ്യ​ത്തി​നു കാ​ര​ണം ജ​ല​ത്തി​ന്‍റെ അ​ശാ​സ്ത്രീ​യ പ​രി​പാ​ല​ന​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വ​ര​ൾ​ച്ച​യെ ത​ട​യാ​ൻ നാ​ട്ടി​ലെ വ​ലു​തും ചെ​റു​തു​മാ​യ ഓ​രോ ജ​ല​സ്രോ​ത​സു​ക​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം, കു​ളം, ത​ണ്ണീ​ർ ത​ട​ങ്ങ​ൾ, നീ​ർ​ച്ചാ​ലു​ക​ൾ, പാ​ട​ശേ​ഖ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ജ​ല​സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന ബോ​ധം സ​മൂ​ഹ​ത്തി​ൽ രൂ​പ​പ്പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ യൂ. ​പ്ര​തി​ഭ എം​എ​ൽ​എ അ​ധ്യ​ക്ഷ​യാ​യി.
കൃ​ഷി വ​കു​പ്പ് ആ​ർ​ഐ​ഡി​എ​ഫ് 22 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 54.62 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് കു​ളം ന​വീ​ക​രി​ച്ച​ത്. കേ​ര​ള ലാ​ന്‍റ് ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ വ​ഴി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ഭൂ​ഗ​ർ​ഭ ജ​ല സ്രോ​ത​സി​ന്‍റെ പു​ന​ർ ജീ​വ​ന​ത്തി​നും, കാ​ർ​ഷി​ക, കാ​ർ​ഷി​കേ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കും സ​ഹാ​യ​ക​മാ​കും. ദേ​വി​കു​ള​ങ്ങ​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​ശ്രീ​ദേ​വി, ക​ഐ​ൽ​ഡി​സി ലി​മി​റ്റ​ഡ് മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​ർ പി.​എ​സ.് രാ​ജീ​വ്, ചെ​യ​ർ​മാ​ൻ ടി. ​പു​രു​ഷോ​ത്ത​മ​ൻ, ഓ​ണാ​ട്ടു​ക​ര കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്രം വൈ​സ് ചെ​യ​ർ​മാ​ൻ സു​കു​മാ​ര​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.