ബി​ഡി​ജെഎസ് സം​സ്ഥാ​ന നേ​തൃ​യോ​ഗം ഇ​ന്ന്
Wednesday, February 19, 2020 10:48 PM IST
ചേ​ർ​ത്ത​ല: ബി​ഡജെഎസ് സം​സ്ഥാ​ന നേ​തൃ​യോ​ഗം ഇ​ന്നു രാ​വി​ലെ 10ന് ​എ​സ്എ​ൻ​ഡി​പി യോ​ഗം ചേ​ർ​ത്ത​ല യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​വി. ബാ​ബു റി​പ്പോ​ർ​ട്ടും വി.​ഗോ​പ​കു​മാ​ർ സം​ഘ​ട​നാ സ​ന്ദേ​ശ​വും ന​ൽ​കും. സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി​മാ​ർ, ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​ന അ​ധ്യ​ക്ഷ​ൻ​മാ​ർ, ജി​ല്ല കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
നേ​തൃ​യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി രാ​വി​ലെ 9.30ന് ​ചേ​ർ​ത്ത​ല ട്രാ​വ​ൻ​കൂ​ർ പാ​ല​സി​ൽ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗ​വും ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​റി​യി​ച്ചു.