സ്കൂ​ൾ വാ​ർ​ഷി​ക​വും പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും
Wednesday, January 29, 2020 10:35 PM IST
ചേ​ർ​ത്ത​ല: പ​ള്ളി​പ്പു​റം പ​ട്ടാ​ര്യ​സ​മാ​ജം ഹൈ​സ്കൂ​ളി​ലെ വാ​ർ​ഷി​ക​വും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​കാ​ഘോ​ഷം സി​നി​മാ​താ​രം സാ​ജ​ൻ പ​ള്ളു​രു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്മാ​ർ​ട് ക്ലാ​സ്റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു. മാ​നേ​ജ​ർ ടി.​ജി. ര​ഘു​നാ​ഥ​പി​ള്ള അ​ധ്യ​ക്ഷ​നാ​യി. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ലാ ശെ​ൽ​വ​രാ​ജ് ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ഡി​ഇ​ഒ എ​ൻ. സു​ജ​യ വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഉ​പ​ഹാ​ര​വും വി​ത​ര​ണം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഹ​രി​ക്കു​ട്ട​ൻ ആ​ധു​നി​ക പാ​ച​ക​പ്പു​ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​യി​ക ക​ലാ ശാ​സ്ത​ര​മേ​ള​ക​ളി​ൽ വി​ജ​യി​കാ​ള​യ​വ​ർ​ക്ക് സി​ന്ധു മ​ഹേ​ശ​ൻ സ​മ്മാ​നം ന​ൽ​കി. പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട്, റ​ബ​ർ ബോ​ർ​ഡ് റി​ട്ട. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ത​ര്യ​ൻ ജോ​ർ​ജ്, സി​നി​മാ നി​ർ​മാ​താ​വ് ഒ.​സി. വ​ക്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. ആ​ധു​നി​ക ശൗ​ചാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ഷാ​മ​നോ​ജും സ​യ​ൻ​സ് ലാ​ബ് നി​ർ​മ്മാ​ണ ഉ​ദ്ഘാ​ട​നം എം.​വി. മ​ണി​ക്കു​ട്ട​നും നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക എ. ​ജ​യ​ശ്രീ, ഒ.​എ​ൻ. സ​ലി​ക്കു​ട്ട​ൻ, പ്ര​സീ​ദ വി​നോ​ദ്, സി.​ജി. സോ​മ​ൻ, വി.​കെ. ഗോ​പി​ദാ​സ്, വി. ​രാ​ജ​പ്പ​ൻ​പി​ള്ള, ഡോ. ​എ. ജ​യ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, ബി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, അ​ർ​ജു​ൻ, രാ​ജ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.