പാ​ന്പു​ക​ടി​യേ​റ്റു വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, January 29, 2020 10:35 PM IST
ച​ന്പ​ക്കു​ളം; തെ​ക്കേ​അ​മി​ച്ച​ക​രി പ​തി​ന​ഞ്ചി​ൽ ചി​റ​യി​ൽ സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ സ​തി​യ​മ്മ സു​രേ​ന്ദ്ര​ൻ (59) പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ചു. പ​രേ​ത അ​ന്പ​ല​പ്പു​ഴ ആ​മേ​ട​യി​ൽ തൊ​ഴു​വ​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ന​ട​ത്തി. വീ​ടി​ന്‍റെ മു​ന്പി​ലു​ള്ള ക​ട​വി​ൽ ഇ​റ​ങ്ങു​ന്പോ​ൾ ക​ൽ​കെ​ട്ടി​ൽ​വ​ച്ച് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പാ​ന്പ് ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.
ക​ടി​ച്ച​യു​ട​ൻ ച​ന്പ​ക്കു​ളം ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വാ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം.
അ​ണ​ലി ക​ടി​ച്ച​താ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും അ​റി​യി​ച്ച​ത്. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, സു​ധി​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ര​മ്യ, ശ്യാ​മ.