നെ​ല്ലു​വി​ല വ​ര​ന്പ​ത്ത് ന​ൽ​ക​ണമെന്ന്
Tuesday, January 21, 2020 10:33 PM IST
എ​ട​ത്വ: നെ​ൽ ക​ർ​ഷ​ക​രു​ടെ നെ​ല്ലു​വി​ല വ​ര​ന്പ​ത്തു​ത​ന്നെ ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ത​ല​വ​ടി മ​ണ്ഡ​ലം സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ലെ​ടു​ക്കു​ന്ന കേ​ര​ള സി​വി​ൽ സ​പ്ലൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​ക്കു​ക​ൾ അ​പ്പോ​ൾ ത​ന്നെ ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക​ണം. ബാ​ങ്കു​ക​ൾ നെ​ല്ലു​വി​ല അ​ഡ്വാ​ൻ​സ് ന​ൽ​കി​യ​ത് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സി (ജേ​ക്ക​ബ്) ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കു​ട്ട​നാ​ട് നെ​ൽ ക​ർ​ഷ​ക ക​ണ്‍​വ​ൻ​ഷ​നി​ൽ നൂ​റു നെ​ൽ​ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
ത​ല​വ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ. ഗോ​പ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) സം​സ്ഥാ​ന ട്ര​ഷ​റ​ർ ബാ​ബു വ​ലി​യ​വീ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സു​കു​ട്ടി മാ​ത്യു, ജോ​ജി ക​രി​ക്കം​പ​ള്ളി​ൽ, ത​ങ്ക​ച്ച​ൻ വാ​ഴേ​ച്ചി​റ, കെ.​പി. കു​ഞ്ഞു​മോ​ൻ, മാ​ത്യു സ്ക​റി​യ കാ​ഞ്ഞി​ക്ക​ൽ, തോ​മാ​ച്ച​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, സോ​മ​ൻ ചി​റ​ത്ത​റ, അ​ച്ച​ൻ​കു​ഞ്ഞ് അ​ർ​ത്തി​ശേ​രി​ൽ, മോ​ന​ച്ച​ൻ വ​ർ​ക്കി, ബാ​ബു മൂ​ന്നു​തൈ​യ്ക്ക​ൽ, അ​ജി​ത വ്യാ​സ​പു​രം, കെ.​സി. ഏ​ബ്ര​ഹാം, സാ​നു ക​ല്ലു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.