വൈദ്യുതി മുടങ്ങും
Monday, January 20, 2020 10:51 PM IST
ചേ​ര്‍​ത്ത​ല: കെ​എ​സ്ഇ​ബി ചേ​ർ​ത്ത​ല ഈ​സ്റ്റ്‌ ഇ​ല​ക്ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​ൻ പ​രി​ധി​യി​ൽ മു​ല്ല​പ്പ​ള്ളി - ശാ​വ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ച​മ്പ​ക്കു​ളം: ച​മ്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ പ​വ്വം, മു​ട്ട​നാ​വേ​ലി, മ​ണി​മ​ല മു​ട്ട്, ര​വി മ​ന്ദി​രം, ച​ങ്ങ​യി​ൽ, ചേ​ലേ​കാ​ട് എ​ന്നി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി. എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

വോ​ട്ട​ർ പ​ട്ടി​ക
പ്ര​സി​ദ്ധീ​ക​രി​ച്ചു

ച​മ്പ​ക്കു​ളം : ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള 2020 -ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. താ​ലൂ​ക്ക്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സ്, പ​ഞ്ചാ​യ​ത്ത് എ്ന്നി​വി​ട​ങ്ങ​ളി​ലും വെ​ബ്‌​സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള പ​ട്ടി​ക പ​രി​ശോ​ധി​ക്കാ​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.