ലാ​ബ് ടെ​ക്നീ​ഷൻ അ​ഭി​മു​ഖം
Friday, December 13, 2019 10:41 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ൽ ലാ​ബ് ടെ​ക്നീ​ഷൻ എ​ൻ​സി​എ വി​ശ്വ​ക​ർ​മ (കാ​റ്റ​ഗ​റി ന​ന്പ​ർ 636/17) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 2019 ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച ചു​രു​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സി​ൽ 18ന് ​രാ​വി​ലെ 9.30 ന് ​അ​ഭി​മു​ഖം ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള വ്യ​ക്തി​ഗ​ത അ​റി​യി​പ്പ് എ​സ്എം​എ​സ്, പ്രൊ​ഫൈ​ൽ സ​ന്ദേ​ശം എ​ന്നി​വ മു​ഖാ​ന്തി​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ട്ട പ്ര​മാ​ണ​ങ്ങ​ളു​ടെ അ​സ​ൽ, ഒ​ടി​ആ​ർ വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം നി​ശ്ചി​ത സ​മ​യ​ത്തും തീ​യ​തി​യി​ലും ആ​ല​പ്പു​ഴ ജി​ല്ല പി​എ​സ്‌​സി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.