എ​സ്എ​ഫ്ഒ അ​തി​രൂ​പ​താ വാ​ർ​ഷി​കം ന​ട​ത്തി
Saturday, December 7, 2019 10:42 PM IST
ച​ങ്ങ​നാ​ശേ​രി: എ​സ്എ​ഫ്ഒ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ വാ​ർ​ഷി​ക​വും വി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് അ​സീ​സി​യു​ടെ തി​രു​നാ​ളും നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ത്തി. അ​തി​രൂ​പ​താ വി​കാ​രി​ജ​ന​റാ​ൾ മോ​ണ്‍.​തോ​മ​സ് പാ​ടി​യ​ത്ത് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ൻ സ്രാ​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദൈ​വ​ദാ​സ​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ തൊ​മ്മ​ച്ച​ന്‍റെ നാ​മ​ക​ര​ണ ന​ട​പ​ടി​യു​ടെ പോ​സ്റ്റു​ലേ​റ്റ​ർ ഫാ.​സി​ബി​ച്ച​ൻ പു​തി​യി​ടം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​കാ​രി ഫാ. ​ആ​ന്‍റ​ണി കി​ഴ​ക്കേ​വീ​ട്ടി​ൽ, അ​തി​രൂ​പ​താ സ്പി​രി​ച്യ​ൽ അ​സി​സ്റ്റ​ന്‍റ് ഫാ. ​തോ​മ​സ് വെ​ട്ടി​ക്കാ​ലാ​യി​ൽ, ഫാ. ​തോ​മ​സ് തു​രു​ത്തു​മാ​ലി​ൽ, സി​സ്റ്റ​ർ ലി​സ് മേ​രി, സി​സ്റ്റ​ർ സാ​ൽ​വി​യ, ഡോ. ​ഡൊ​മ​നി​ക് ജോ​സ​ഫ്, പ്ര​മോ​ദ് ജോ​സ​ഫ്, എ​ൽ​സ​മ്മ മ​ര​ങ്ങാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​പി.​സി. അ​നി​യ​ൻ​കു​ഞ്ഞ് ക്ലാ​സ് ന​യി​ച്ചു.