വോ​ട്ട​വ​കാ​ശ​മു​ള്ള വി​ദ്യാ​ർ​ഥിക​ൾ​ക്ക് വോ​ട്ടെ​ടു​പ്പുദി​വ​സം അ​വധി ന​ൽ​ക​ണം
Saturday, October 19, 2019 10:28 PM IST
ആ​ല​പ്പു​ഴ: ​അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​വ​കാ​ശ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ണ്ഡ​ല​ത്തി​ന് വെ​ളി​യി​ലു​ള്ള ഏ​തൊ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും വോ​ട്ടെ​ടു​പ്പി​ന് പ​ങ്കെ​ടു​ക്കാ​ൻ ത​ക്ക സ​മ​യ​പ​രി​ധി​യി​ൽ വി​ടു​ത​ൽ ചെ​യ്തു 21ന് ​വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ന് അ​വധി ന​ൽ​ക​ണ​മെ​ന്ന് സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.